താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായി തുപ്ലോദയം...

നീ അറിഞ്ഞോ പെണ്ണെ..
പാരിക്ഷോപ്ത്തിയായോ
തുലോം തുച്ചം മോഹിച്ചല്ലോ ഞാന്‍
കാറ്റു പോയോ പെണ്ണെ..
മീഷ്ട്ടകാന്തം നീയേ
ഉള്ളില്‍ തുള്ളിച്ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം..

കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായി തുപ്ലോദയം...

നോ.. ദ്രുണ്യത്തോ നിന്‍ മാറത്തോ
വേടന്‍ തേടിയ മലനിരയോ
ആട്ടവിളക്ക് പിഞ്ഞാണത്തില്‍
മോരില്‍ മുങ്ങിയ കുണ്ഡിതമോ
എൻ പാട്ടിൽ ഉണ്ടാ നോട്ടം
നിന്‍ വരിക്കപ്ലാവിന്‍ തോട്ടം
ഇനി സുമ്മക്ഷോപി ആവണം നീ

പൊക്കാളി പൂങ്കാറ്റെ
എന്‍ മീഷ്ട രാഗപ്പാട്ടെ..
നീ എന്നെ നോക്കും നേരം നെഞ്ചില്‍
ഡിഷ്യും ഡിഷ്യും ഡിഷ്യും ഡിഷ്യും

കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം..
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായി തുപ്ലോദയം...

മഞ്ചരിയോ ശ്ലഥകാകളിയോ
രണ്ടാം പാദത്തില്‍ പ്യാരിതയോ
നിൻ ചട്ടികളിൽ ഒരു ചീലാവായ്
എന്നും നീന്താന്‍ തോന്നുവതോ
ഹാപ്പി ന്യൂ ഇയര്‍ ഞാനും
റിപുബ്ലിക് ഡേയോ നീയും
ഒരു ഹോളിഡേയില്‍ ആർമ്മാദമോ
നൂറു ക്വിന്റല്‍ പൊന്നേ
നിൻ തുത്തളാങ്കം കണ്ടേ
ഒട്ടിച്ചേരും നെയ്ച്ചോറായി നമ്മള്‍
ഡിസ്കോ ഡിസ്കോ ഡിസ്കോ ഡിസ്കോ

കണ്ടോ നിന്റെ കണ്ണില്‍ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം...
കേട്ടോ നിന്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായി തുപ്ലോദയം...

നീ അറിഞ്ഞോ പെണ്ണെ..
പാരിക്ഷോപ്ത്തിയായോ
തുലോം തുച്ചം മോഹിച്ചല്ലോ ഞാന്‍
കാറ്റു പോയോ പെണ്ണെ..
ഈഷ്ട്ടകാന്തം നീയേ
ഉള്ളില്‍ തുള്ളി ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kando ninte kannil

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.