താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

സ്വര്‍ഗ്ഗനന്ദിനീ‍ സ്വപ്നവിഹാരിണീ
ഇഷ്ടദേവതേ സരസ്വതീ
ഇഷ്ടദേവതേ സരസ്വതീ (സ്വര്‍ഗ്ഗനന്ദിനീ‍.. )

സ്വരമായ് നാവില്‍ നാദമായ് തന്ത്രിയില്‍ ആ......
പദമായ് തൂവലില്‍ വാണരുളുക നീ
പദമായ് തൂവലില്‍ വാണരുളുക നീ
വാണീമണീ വരദായിനീ
വാണീമണീ വരദായിനീ (സ്വര്‍ഗ്ഗനന്ദിനീ‍.. )

രാഗവും നീയേ താളവും നീയേ
ഭാവവും ലയവും ശ്രുതിയും നീയേ
കാലം നമിക്കും കേളീ കലയില്‍
കണികയായ് ഞാനാം സ്വരമലിയേണം
വാണീമണീ വരദായിനീ
വാണീമണീ വരദായിനീ (സ്വര്‍ഗ്ഗനന്ദിനീ‍.. )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7.75
Average: 7.8 (4 votes)
swarganandhini

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

Submitted 17 years 5 months ago by admin.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.