താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം - രാമ
ഹൃദയം കവരും ചന്ദ്രമുഖം (2)
കാവ്യകലപോലെ ഭാരതഹൃദയത്തില്‍
ആ....
കാവ്യകലപോലെ ഭാരതഹൃദയത്തില്‍
തൂമധുരസം തൂകും കോമളരൂപം
കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം - രാമ
ഹൃദയം കവരും ചന്ദ്രമുഖം

വനിതയ്ക്കു പതിയാണു പരദേവത (2) - അവന്‍
കുടികൊള്ളും കുടിലാണു മാളികാ (2)
മന്നിനിതു ചൊല്ലിത്തന്നവള്‍ നീയല്ലോ
മംഗല്യകാരിണിയേ ജാനകീ

ധാനിരിധപമാധനി ധമഗ
ഗാമധ മഗരി സരിമാമ
രീഗസരിഗ മപധ പമധാനി
സാരിസനിധാനിധാധാ
രീഗസരി നിസരിഗമാമ
പാധനി ധാനിസ നീസരി
മാഗരി സരീസ നിധരിസനീ
ഭഗവതി ഭവകമല പദയുഗം തൊഴുതഖില
ദുരിതവും മറയുമിദം

കണ്ണേ നുകരൂ സ്വര്‍ഗ്ഗസുഖം - രാമ
ഹൃദയം കവരും ചന്ദ്രമുഖം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kanne nukaroo

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പാട്ടുപാടിയുറക്കാം ഞാൻ പി സുശീല
മംഗളം നേരുക എസ് ജാനകി, കോറസ്
കാണ്മൂ ഞാന്‍ നിന്റെ ദശാവതാരങ്ങള്‍ പി ബി ശ്രീനിവാസ്
ലങ്കയില്‍ വാണ സീതയിലെന്തോ പി ബി ശ്രീനിവാസ്
നേരം പോയീ നട നട വി ദക്ഷിണാമൂർത്തി, ജിക്കി
പാവനഭാരത നാരീമണിതന്‍ പി ബി ശ്രീനിവാസ്, എ എം രാജ
പ്രജകളുണ്ടോ പ്രജകളുണ്ടോ എ എം രാജ, പി ബി ശ്രീനിവാസ്, ജിക്കി , പുനിത
രാമരാജ്യത്തിന്റെ മേന്മകണ്ടോ എ എം രാജ, കോറസ്
രാമരാമ പാഹിമാം മുകുന്ദരാമ പാഹിമാം എ എം രാജ, കോറസ്
സീതേ ലോകമാതേ പി ബി ശ്രീനിവാസ്
ഉണ്ണിപിറന്നു ഉണ്ണിപിറന്നു എ എം രാജ, കോറസ്
വീണേ പാടുക പ്രിയതരമായ് പി സുശീല
Submitted 9 years 7 months ago by shyamapradeep.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.