താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പോയ് വരുവാൻ കൂടെ വരൂ.....
ഓർമ്മകളേ......ഇതിലേ............
പൊൻകനവിൻ....പൂക്കളെല്ലാം-
കാത്തുനിൽക്കും...വഴിയേ....(2)
പോയ് വരുവാൻ...............

പാടാത്ത പാട്ടിൻ... ഈണത്തിലുണ്ടോ.....
ഏകാന്തരാഗങ്ങളെല്ലാം....
ചൂടാത്തപൂവിൻ....സ്വപ്നത്തിലുണ്ടോ...
കാണാത്ത വർണ്ണങ്ങളെല്ലാം...........
(പോയ് വരുവാൻ..............വഴിയേ)

നീളാത്ത കാറ്റിൻ....കൈയ്ക്കുള്ളിലുണ്ടോ.....
മായാത്ത ഗന്ധങ്ങളെല്ലാം...........
മങ്ങാത്ത സന്ധ്യാദീപത്തിലുണ്ടോ.............
മാറാത്ത നൊമ്പരമെല്ലാം.............
(പോയ് വരുവാൻ..............വഴിയേ)

ആ........ആ.........ആ .............ആ..............
(പോയ് വരുവാൻ..............വഴിയേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Poy varuvan

Additional Info

അനുബന്ധവർത്തമാനം

Submitted 9 years 9 months ago by divyaanilkumar.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.