താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Jacob Breeze

സിനിമാ രംഗത്ത് ആദ്യ വരവ് സംവിധായകൻകെ എസ് സേതുമാധവന്റെ ഡ്രൈവർ ആയിട്ടായിരുന്നു. പണി തീരാത്ത വീട്, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് സംവിധാനത്തിലേക്ക് തിരിഞ്ഞു, കെ ആർ വിജയയെ നായികയാക്കി മാതാപിതാ ഗുരു ദൈവം എന്ന പൂർത്തിയാകാത്ത സിനിമയിലൂടെ തുടക്കം.

ഫോർ പ്ലസ് ഫോർ, ഫോർ ഫസ്റ്റ് നൈറ്റ് തുടങ്ങിയ സിനിമകൾ മലയാളത്തിലും, ശോഭന രാത്രിലു എന്ന തെലുങ്ക് ചിത്രവും, തമിഴിൽ ഉങ്കൾ അൻപ് തങ്കച്ചി തുടങ്ങിയ സിനിമകളൊക്കെ സംവിധാനം ചെയ്തു. ജേക്കബ് ബ്രീസ് ഫിലിം ഫാക്റ്ററി എന്ന നിർമ്മാണ സ്ഥാപനത്തിന്റെ ഉടമ.ജനകീയ സിനിമകളുടെ ആളു കൂടായിരുന്നു ജേക്കബ് ബ്രീസ് പതിനായിരം പേരിൽ നിന്നും നൂറ് രൂപാ വച്ച്‌ പിരിച്ച് കോ ഓപ്പറെറ്റീവ് ഫിലിം ഡിസ്ട്രിബൂട്ടെഴ്സ് എന്ന കമ്പനി സ്ഥാപിച്ച ആളാണ് അദ്ദേഹം.

അവലംബം : ബിജോയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌, നിഷാദിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഫോർ പ്ലസ് ഫോർ 1987

അഭിനയിച്ച സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഫോർ ഫസ്റ്റ് നൈറ്റ്സ് ഖോമിനേനി 1990
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.