താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Rzee
Date of Birth:
Saturday, 30 December, 1989
റമീസ്, റമീസ് മുസ്തഫ, റസി, ആർസി
എഴുതിയ ഗാനങ്ങൾ: 6
സംഗീതം നല്കിയ ഗാനങ്ങൾ: 2
ആലപിച്ച ഗാനങ്ങൾ: 8

കണ്ണൂർ സ്വദേശിയാണ് റിസീ എന്നറിയപ്പെടുന്ന റമീസ് മുസ്തഫ. ഗാനരചയിതാവും ഗായകനുമായ അദ്ദേഹം ആൽബം സോംഗുകളിലൂടേയും റാപ്പ് സോംഗുകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെടുന്നത്. റസീ എന്ന പേരിൽ റാപ്പറായി റമീസ് പ്രശസ്തി നേടി.

2015 -ൽ ഇറങ്ങിയ അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിൽ ഷാൻ റഹ്മാന്റെ സംഗീതത്തിൽ "എന്റെ മാവും പൂത്തേ.. എന്ന ഗാനം മനു മഞ്ജിത്തിനോടൊപ്പം രചന നിർവ്വഹിച്ച് വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ എന്നിവരോടൊപ്പം പാടിക്കൊണ്ടാണ് റീസീ ചലച്ചിത്ര ഗാനരംഗത്തേക്കെത്തുന്നത്. അതിനുശേഷം ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിൽ "എന്നിലെരിഞ്ഞു... എന്ന് തുടങ്ങുന്ന ഗാനം എഴുതി സിതാരാ കൃഷ്ണകുമാറിനോടൊപ്പം ആലപിച്ച് ശ്രദ്ധനേടി. തുടർന്ന് CIA ഉൾപ്പെടെ അഞ്ചോളം സിനിമകളിൽ കൂടി റിസീ ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്തു. ആർ ഡി എക്സ്, ഡിറ്റക്ടീവ് ഉജ്വലൻ എന്നീ സിനിമകളിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും ചെയ്തു. റാപ്പ് സംഗീതം മലയാളികൾക്ക് പരിചയപ്പെടുത്തിയ പ്രധാന ഗായകരിലൊരാളാണ് റിസീ..

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
എന്റെ മാവും പൂത്തേ അടി കപ്യാരേ കൂട്ടമണി മനു മൻജിത്ത്, റിസീ ഷാൻ റഹ്മാൻ 2015
എന്നിലെരിഞ്ഞു ജേക്കബിന്റെ സ്വർഗ്ഗരാജ്യം റിസീ ഷാൻ റഹ്മാൻ 2016
കേരള മണ്ണിനായ് CIA ബി കെ ഹരിനാരായണൻ ഗോപി സുന്ദർ 2017
തീം സോങ്ങ് ലവകുശ റിസീ ഗോപി സുന്ദർ 2017
* ഷൈലോക്ക് തീം ഷൈലോക്ക് റിസീ ഗോപി സുന്ദർ 2020
വാടാ വാടാ പടച്ചോനേ ഇങ്ങള് കാത്തോളീ റിസീ ഷാൻ റഹ്മാൻ 2022
ഇനി ഓരോ വഴികൾ വാലാട്ടി റിസീ വരുൺ സുനിൽ 2023
തൊപ്പി വെച്ച വല്ലഭൻ ഡിറ്റക്ടീവ് ഉജ്വലൻ വിനായക് ശശികുമാർ റിസീ 2025

ഗാനരചന

റിസീ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
എന്റെ മാവും പൂത്തേ അടി കപ്യാരേ കൂട്ടമണി ഷാൻ റഹ്മാൻ വിനീത് ശ്രീനിവാസൻ, ഷാൻ റഹ്മാൻ, റിസീ 2015
എന്നിലെരിഞ്ഞു ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഷാൻ റഹ്മാൻ റിസീ, സിതാര കൃഷ്ണകുമാർ 2016
തീം സോങ്ങ് ലവകുശ ഗോപി സുന്ദർ റിസീ 2017
* ഷൈലോക്ക് തീം ഷൈലോക്ക് ഗോപി സുന്ദർ റിസീ, ഗോപി സുന്ദർ 2020
വാടാ വാടാ പടച്ചോനേ ഇങ്ങള് കാത്തോളീ ഷാൻ റഹ്മാൻ റിസീ 2022
ഇനി ഓരോ വഴികൾ വാലാട്ടി വരുൺ സുനിൽ റിസീ 2023
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.