താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
കഥാസന്ദർഭം:
അഞ്ച് സുഹൃത്തുക്കൾ ഒരു ജനറൽ ഇലക്ഷനു കിട്ടിയ അവധി ദിനത്തിൽ ഒരു സൗഹൃദ-പാർട്ടിക്കായി ഒത്ത് ചേരുന്നു. മദ്യപിക്കാൻ തുടങ്ങുന്നതോടെ ഇവരുടെ ഓരോരുത്തരുടെയും ശരിയായ വ്യക്തിത്വം പതുക്കെ പുറത്ത് വരുന്നു. അങ്ങനെ രസകരമായിത്തുടങ്ങിയ പാർട്ടിയും കളികളും പതുക്കെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
Runtime:
105മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 17 June, 2016
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
തിരുവനന്തപുരം
Actors & Characters
Cast:
| Actors | Character |
|---|---|
ഗീത | |
തിരുമേനി | |
ദാസൻ | |
വിനയൻ | |
അശോകൻ | |
ധർമ്മൻ | |
നാരായണൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
Awards, Recognition, Reference, Resources
അവാർഡുകൾ:
| നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
|---|---|---|---|
സനൽ കുമാർ ശശിധരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 2 015 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- 2014ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം.
- പ്രശസ്ത കഥാകാരനായ ഉണ്ണി.ആറിന്റെ കഥയാണ് സിനിമക്ക് ആധാരം.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
| നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
|---|---|---|---|---|
| 1 |
കരിമേഘം കൂട്ടം കൂടിപ്പായും |
സനൽ കുമാർ ശശിധരൻ | ബേസിൽ സി ജെ | നിതിൻ ലാൽ |
| 2 |
ഷാപ്പ് കറിയും അന്തിക്കള്ളും |
സനൽ കുമാർ ശശിധരൻ | ബേസിൽ സി ജെ | കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം ഗാനസംഘം |
| Attachment | Size |
|---|---|
| Image icon ഒഴിവുദിവസത്തെ കളി തീയേറ്റർ ലിസ്റ്റ് 1 | 150.27 KB |
| Image icon ഒഴിവുദിവസത്തെ കളി തീയേറ്റർ ലിസ്റ്റ് 2 | 300.18 KB |