പ്രദീപ് കുമാർ

Pradeep Kumar (Actor)

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ശവം ഡോൺ പാലത്തറ
സീ ആർ നമ്പർ 89 സുദേവൻ പെരിങ്ങോട് 2015
ഒഴിവുദിവസത്തെ കളി വിനയൻ സനൽ കുമാർ ശശിധരൻ 2016
വിത്ത് ജോസഫ് ഡോൺ പാലത്തറ 2017
സ്വനം മലയാളം അധ്യാപകൻ ടി ദീപേഷ് 2018
ജനാധിപൻ സ്വർണ്ണ വ്യാപാരി തൻസീർ മുഹമ്മദ് 2019
1956 മധ്യതിരുവിതാംകൂർ തോമ ഡോൺ പാലത്തറ 2019
മായ : ചായം പൂശിയ വീട് 2 സി.ഇ.ഓ സതീഷ്‌ ബാബുസേനൻ, സന്തോഷ്‌ ബാബുസേനൻ 2019
ബിരിയാണി ചാനൽ ചർച്ചയിലെ ആൾ സജിൻ ബാബു 2020
കറുപ്പ് ഹെഡ് മാസ്റ്റർ ടി ദീപേഷ് 2020
ദായം രാജശേഖരൻ പ്രശാന്ത് വിജയ് 2023
നാരായണീന്റെ മൂന്നാണ്മക്കൾ അച്ഛൻ ശരൺ വേണുഗോപാൽ 2025