നിഷ

Nisha

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചുവപ്പുനാട കെ എസ് ഗോപാലകൃഷ്ണൻ 1990
ജഡ്ജ്മെന്റ് കെ എസ് ഗോപാലകൃഷ്ണൻ 1990
കഥാനായിക മനോജ് ബാബു 1990
നമ്മുടെ നാട് കെ സുകുമാരൻ 1990
അപ്സരസ്സ് കെ എസ് ഗോപാലകൃഷ്ണൻ 1990
നിദ്രയിൽ ഒരു രാത്രി ആശ ഖാന്‍ 1990
അയ്യർ ദി ഗ്രേറ്റ് രാജി ഭദ്രൻ 1990
ആദ്യമായി ജോസഫ് വട്ടോലി 1991
പോസ്റ്റ് ബോക്സ് നമ്പർ 27 പി അനിൽ 1991
ഈഗിൾ അമ്പിളി 1991
വശ്യം എൻ പി സുരേഷ് 1991
ഒരു പ്രത്യേക അറിയിപ്പ് ആർ എസ് നായർ 1991
മിമിക്സ് പരേഡ് ഉണ്ണിയുടെ പെങ്ങൾ തുളസീദാസ് 1991
റെയ്ഡ് കെ എസ് ഗോപാലകൃഷ്ണൻ 1991
നഗരത്തിൽ സംസാരവിഷയം മാലിനി തേവലക്കര ചെല്ലപ്പൻ 1991
നാഗം കെ എസ് ഗോപാലകൃഷ്ണൻ 1991
കാസർ‌കോട് കാദർഭായ് ഉണ്ണിയുടെ പെങ്ങൾ തുളസീദാസ് 1992
അന്നു ഗുഡ് ഫ്രൈഡേ ബേപ്പൂർ മണി 1992
കന്നിനിലാവ് എം കെ മുരളീധരൻ 1993
ദേവാസുരം ലീല ഐ വി ശശി 1993
Submitted 10 years 11 months ago by Achinthya.