യതി കുമാർ

Yathi Kumar

ടെലിവിഷൻ രംഗത്ത് സജീവമായ യതി കുമാർ. സ്വദേശം തിരുവനന്തപുരം

Yathi Kumar

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സന്താനഗോപാലം സത്യൻ അന്തിക്കാട് 1994
പുലിവാൽ കല്യാണം കളക്ടർ ഷാഫി 2003
ഇമ്മിണി നല്ലൊരാൾ രാജസേനൻ 2004
ഹൃദയത്തിൽ സൂക്ഷിക്കാൻ രാജേഷ് പിള്ള 2005
ചട്ടമ്പിനാട് ഷാഫി 2009
കാണാക്കണ്മണി അക്കു അക്ബർ 2009
പ്ലസ് ഓർ മൈനസ് പി പി ജനാർദ്ദനൻ 2015
ഡഫേദാർ ജോൺസൺ എസ്തപ്പാൻ 2016
പ്രിയപ്പെട്ടവർ ഖാദർ മൊയ്തു 2019

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
L2 എമ്പുരാൻ പൃഥ്വിരാജ് സുകുമാരൻ 2025
ലൂസിഫർ പൃഥ്വിരാജ് സുകുമാരൻ 2019
Submitted 11 years 2 months ago by Neeli.