പ്രസീത് എം
Praseeth M
പ്രസീത് മധുസൂദനൻ
പ്രസീത് എം (പ്രസീത് മധുസൂദനൻ ). മാവേലിക്കര സ്വദേശി. ബി ടെക് ബിരുദധാരിയാണ്. പരിണയം, ഇന്ദിര തുടങ്ങിയ സീരിയലുകളിലും ത്രില്ലർ,നവാഗതർക്ക് സ്വാഗതം, തത്സമയം ഒരു പെണ്‍കുട്ടി, ആക്ച്ച്വലി തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ആക്ച്ച്വലി ചിത്രത്തിൻറെ പ്രൊഡക്ഷൻ മാനേജരും പ്രസീത് തന്നെയായിരുന്നു. ഒന്നും ഒന്നും മൂന്ന് എന്ന ആന്തോളജി സിനിമയിലെ കുലുക്കി സർബത്തിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ദി ത്രില്ലർ | ബി ഉണ്ണികൃഷ്ണൻ | 2010 | |
| നവാഗതർക്ക് സ്വാഗതം | ജയകൃഷ്ണ കാർണവർ | 2012 | |
| തൽസമയം ഒരു പെൺകുട്ടി | ടി കെ രാജീവ് കുമാർ | 2012 | |
| നവാഗതർക്ക് സ്വാഗതം | ജയകൃഷ്ണ കാർണവർ | 2012 | |
| ആക്ച്വലി | ഷൈൻ കുര്യൻ | 2014 | |
| ഒന്നും ഒന്നും മൂന്ന് | അരുണ്‍ | അഭിലാഷ് എസ് ബി, ബിജോയ് ജോസഫ്, ശ്രീകാന്ത് വി എസ് | 2015 |
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ മാനേജർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ഒന്നും ഒന്നും മൂന്ന് | അഭിലാഷ് എസ് ബി, ബിജോയ് ജോസഫ്, ശ്രീകാന്ത് വി എസ് | 2015 |
| ആക്ച്വലി | ഷൈൻ കുര്യൻ | 2014 |