ആൻസൺ പോൾ

Anson Paul

1988 ജൂലൈ 15 -ന് തൃശ്ശൂരിൽ ജനിച്ചു. 2013 -ൽ കെക്യു എന്ന മലയാള സിനിമയിൽ നായകനായിക്കൊണ്ടാണ് ആൻസൽ പോൾ സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. 2015 -ൽ സു സു സുധി വാത്മീകം എന്ന സിനിമയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. 2016 -ൽ റെമോ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആൻസൺ പോൾ തമിഴ് സിനിമയിലും അരങ്ങേറി. ഊഴം, ആട് 2, അബ്രഹാമിന്റെ സന്തതികൾ എന്നീ സിനിമകളുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിലും അഞ്ചിലധികം തമിഴ് ചിത്രങ്ങളിലും ആൻസൺ പോൾ അഭിനയിച്ചിട്ടുണ്ട്.

ഫേസ്ബുക്ക്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കെ ക്യൂ ബൈജു എഴുപുന്ന 2013
സു സു സുധി വാത്മീകം രഞ്ജിത്ത് ശങ്കർ 2015
ഊഴം എഡ്വേർഡ്‌ വിൽഫ്രഡ്‌ ജീത്തു ജോസഫ് 2016
സോളോ ജസ്റ്റിൻ ബിജോയ് നമ്പ്യാർ 2017
സോളോ ജസ്റ്റിൻ ബിജോയ് നമ്പ്യാർ 2017
ആട് 2 അണലി സാബു മിഥുൻ മാനുവൽ തോമസ്‌ 2017
അബ്രഹാമിന്റെ സന്തതികൾ ഫിലിപ്പ് എബ്രഹാം ഷാജി പാടൂർ 2018
കല വിപ്ലവം പ്രണയം ജയൻ ജിതിൻ ജിത്തു 2018
ദി ഗാംബ്ലർ ആൻസൺ ടോം ഇമ്മട്ടി 2019
ഒലീസിയ നസിറുദ്ദീൻ ഷാ 2019
ഷുഗർ നിതീഷ് കൃഷ്ണ 2021
റാഹേൽ മകൻ കോര കോര ഉബൈനി യൂസഫ് 2023
താൾ രാജാസാഗർ 2023
മെയ്ഡ് ഇൻ ക്യാരവാൻ വിനയ് ജോമി കുര്യാക്കോസ് 2023
എ രഞ്ജിത്ത് സിനിമ നിഷാന്ത് സാറ്റു 2023
ബുള്ളറ്റ് ഡയറീസ് സന്തോഷ് മണ്ടൂർ 2023
ബാഡ് ബോയ്സ് ഒമർ ലുലു 2024

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഷുഗർ നിതീഷ് കൃഷ്ണ 2021