താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പിരിയാനോ തമ്മില്‍ ഒരു മെയ്യായത്
അകലാനാണെങ്കില്‍ അറിയാതിരുന്നെങ്കില്‍
മധുപഝംകാരം ഉണരാതിരുന്നെങ്കില്‍
മലരേ നിന്‍ ദലം മലരാതിരുന്നെങ്കില്‍ (2)
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ..

വനകുസുമമേ നിന്നെ കനകമകുടമതില്‍
വനകുസുമമേ നിന്നെ കനകമകുടമതില്‍
ഹൃദയമതില്‍ ഞാന്‍ ചൂടിയില്ലേ
തുളസിക്കതിരേ നിന്നെ ഞാനൊരു
പനിനീര്‍പ്പൂവായ് മാറ്റിയില്ലേ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
piriyano thammil

Additional Info

Year:
1989
Lyrics Genre:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പ്രേമയമുനാതീരവിഹാരം കാവാലം ശ്രീകുമാർ
യാഗം കഴിഞ്ഞു എം ജി ശ്രീകുമാർ, കോറസ്
തിത്തിരുന്തും തിരുതിരുന്തും എം ജി ശ്രീകുമാർ, സി എൻ ഉണ്ണികൃഷ്ണൻ, കാവാലം ശ്രീകുമാർ
കണ്ണീര്‍ക്കിളി ചിലച്ചു അരുന്ധതി, സി എൻ ഉണ്ണികൃഷ്ണൻ
മാണിക്യവീണയിൽ അരുന്ധതി
കാടിനീ കാടത്തമെന്തേ എം ജി രാധാകൃഷ്ണൻ, അരുന്ധതി
ദുർവ്വാസാവിവൻ നെടുമുടി വേണു, കാവാലം ശ്രീകുമാർ
ചിന്താമണിമന്ദിരം എം ജി ശ്രീകുമാർ
കടുംതുടിതാളം എം ജി രാധാകൃഷ്ണൻ, കോറസ്
Submitted 11 years 10 months ago by Neeli.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.