താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Yatheendradas
Date of Death:
Saturday, 29 August, 2020
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 2
സംഭാഷണം: 4
തിരക്കഥ: 4

അവലംബം: കെ പി മുഹമ്മദ് ഷെരീഫ് കാപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുത്രത്തിക്കര കല്ലിക്കടവിൽ മാധവന്റെ മകനായ യതീന്ദ്രദാസിന് ചെറുപ്പംമുതൽ കലാമൂല്യമുള്ള സിനിമകളോടായിരുന്നു പ്രിയം. എ വിൻസെന്റ്, സേതുമാധവൻ, ബാലുമഹേന്ദ്ര, ബി കെ പൊറ്റക്കാട് തുടങ്ങിയ സംവിധായകരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ജോൺ എബ്രഹാമുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.

യതീന്ദ്രദാസിന്റെ "ഓമനത്തിങ്കൾ" ജർമ്മൻ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് ബേബി അഞ്ജു ബാലതാരത്തിനുള്ള പുരസ്‌കാരം നേടി.

സിനിമകൾ കൂടാതെ നിരവധി ഡോക്കുമെന്ററികളും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

അർബുദബാധിതനായ ഇദ്ദേഹം ന്യുമോണിയ പിടിപെട്ട് 2020 ആഗസ്റ്റ് 29 ശനിയാഴ്ച പുലർച്ചെ മരണപ്പെട്ടു.

കഥ

ഗാനരചന

യതീന്ദ്രദാസ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പോലല്ലീ ലീലിലല്ലീ പ്രയാണം എം ബി ശ്രീനിവാസൻ ലത രാജു, കോറസ് 1975

അസോസിയേറ്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ദ്വന്ദ്വയുദ്ധം സി വി ഹരിഹരൻ 1981
ഓപ്പോൾ കെ എസ് സേതുമാധവൻ 1981
സർവ്വേക്കല്ല് തോപ്പിൽ ഭാസി 1976
അച്ചാണി എ വിൻസന്റ് 1973
ധർമ്മയുദ്ധം എ വിൻസന്റ് 1973
നഖങ്ങൾ എ വിൻസന്റ് 1973
പണിമുടക്ക് പി എൻ മേനോൻ 1972
പൂമ്പാറ്റ ബി കെ പൊറ്റക്കാട് 1971
കരകാണാക്കടൽ കെ എസ് സേതുമാധവൻ 1971
ഒരു പെണ്ണിന്റെ കഥ കെ എസ് സേതുമാധവൻ 1971

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
കടൽപ്പാലം കെ എസ് സേതുമാധവൻ 1969
വെള്ളിയാഴ്ച എം എം നേശൻ 1969
Submitted 12 years 4 months ago by Achinthya.
Contributors:
Contribution
https://www.facebook.com/groups/m3dbteam/permalink/1618397954885449/
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.