താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Brusely Rajesh
കരാട്ടെ-കുങ്ഫു എന്നീ ആയോധന കലകളിൽ പ്രാഗല്ഭ്യം തെളിയിച്ച രാജേഷ് (ബ്രൂസ് ലീ രാജേഷ്)1995-ൽ നാഷണൽ കരാട്ടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.
സാഹസികതകൾ ഏറെ ഇഷ്ടപ്പെടുന്ന രാജേഷ് സംഘട്ടനമേഖലയിലേക്ക് കടന്നുവന്നതും ഏറെ ഇഷ്ടത്തോടെയും പ്രതീക്ഷയോടും കൂടിയാണ്.
പ്രശസ്ത ബോളിവുഡ് ഹാസ്യതാരം ജോണി ലിവറിന്റെ ഡ്യൂപ്പും തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ജോണി ഫ്ലവർ മുഖേനയാണ് സിനിമാ-സംഘട്ടനസംവിധാന ലോകത്തേക്കുള്ള വഴി രാജേഷിന് മുൻപിൽ തുറന്നുകൊടുക്കപ്പെടുന്നത്. ജോണി ഫ്ലവർ വഴി പ്രമുഖ സംഘട്ടന സംവിധായകൻ ടിനു ആനന്ദിനെ പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം ഒമ്പത് വർഷത്തോളം പ്രവർത്തിക്കാൻ സാധിച്ചു.
നിരവധി മറാത്തി, തമിഴു് ചിത്രങ്ങൾക്ക് വേണ്ടി സംഘട്ടനസംവിധാനം നിർവഹിച്ച രാജേഷ് 'മായക്കാഴ്ച'യിലൂടെയാണ് മലയാളത്തിലെത്തുന്നത്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| തീക്കുച്ചിയും പനിത്തുള്ളിയും | മിത്രൻ-നൗഫൽദീൻ | 2018 |
സംഘട്ടനം
സംഘട്ടനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കാലം പറഞ്ഞ കഥ | പ്രസാദ് നൂറനാട് | 2026 |
| ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞു നോക്കി | ഹരിനാരായണൻ കെ എം | 2026 |
| ഫെയ്സസ് | നീലേഷ് ഇ കെ | 2026 |
| ചാട്ടുളി | രാജ്ബാബു | 2025 |
| ഒരു കഥ ഒരു നല്ല കഥ | പ്രസാദ് വാളച്ചേരിൽ | 2025 |
| ദി റിയൽ കേരള സ്റ്റോറി | ജെ കെ എൻ | 2025 |
| ഏണി | വിഷ്ണു നെല്ലായി | 2025 |
| കുണ്ഡല പുരാണം | സന്തോഷ് പുതുക്കുന്ന് | 2024 |
| കുരുക്ക് | അഭിജിത്ത് നൂറാനി | 2024 |
| ആരോ | കരീം | 2024 |
| പാളയം. പി സി | വി എം അനിൽ | 2024 |
| സീൻ നമ്പർ 36 മാളവിക വീട് | സുരേഷ് സോപാനം | 2023 |
| തോറ്റംപാട്ടുറയുന്ന മലേപൊതി | ഫിറോസ് | 2023 |
| മേപ്പാടി | ജോമോൻ ജോർജ്ജ് | 2023 |
| താരം തീർത്ത കൂടാരം | ഗോകുൽ രാമകൃഷ്ണൻ | 2023 |
| തിറയാട്ടം | സജീവ് കിളികുലം | 2023 |
| പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |
| കോപം | കെ മഹേന്ദ്രൻ | 2023 |
| ബിഹൈൻഡ് | അമൻ റാഫി | 2023 |
| 1921 പുഴ മുതൽ പുഴ വരെ | അലി അക്ബർ | 2023 |
Submitted 12 years 4 months ago by Swapnatakan.