ബ്രൂസ്ലീ രാജേഷ്

Brusely Rajesh

കരാട്ടെ-കുങ്ഫു എന്നീ ആയോധന കലകളിൽ പ്രാഗല്ഭ്യം തെളിയിച്ച രാജേഷ്‌ (ബ്രൂസ് ലീ രാജേഷ്)1995-ൽ നാഷണൽ കരാട്ടെ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.
സാഹസികതകൾ ഏറെ ഇഷ്ടപ്പെടുന്ന രാജേഷ്‌ സംഘട്ടനമേഖലയിലേക്ക് കടന്നുവന്നതും ഏറെ ഇഷ്ടത്തോടെയും പ്രതീക്ഷയോടും കൂടിയാണ്.

പ്രശസ്ത ബോളിവുഡ് ഹാസ്യതാരം ജോണി ലിവറിന്റെ ഡ്യൂപ്പും തിരുവനന്തപുരം സ്വദേശിയും സുഹൃത്തുമായ ജോണി ഫ്ലവർ മുഖേനയാണ് സിനിമാ-സംഘട്ടനസംവിധാന ലോകത്തേക്കുള്ള വഴി രാജേഷിന് മുൻപിൽ തുറന്നുകൊടുക്കപ്പെടുന്നത്. ജോണി ഫ്ലവർ വഴി പ്രമുഖ സംഘട്ടന സംവിധായകൻ ടിനു ആനന്ദിനെ പരിചയപ്പെടാനും അദ്ദേഹത്തോടൊപ്പം ഒമ്പത് വർഷത്തോളം പ്രവർത്തിക്കാൻ സാധിച്ചു.

നിരവധി മറാത്തി, തമിഴു് ചിത്രങ്ങൾക്ക് വേണ്ടി സംഘട്ടനസംവിധാനം നിർവഹിച്ച രാജേഷ്‌ 'മായക്കാഴ്ച'യിലൂടെയാണ് മലയാളത്തിലെത്തുന്നത്.

Brusely Rajesh

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തീക്കുച്ചിയും പനിത്തുള്ളിയും മിത്രൻ-നൗഫൽദീൻ 2018

സംഘട്ടനം

സംഘട്ടനം

തലക്കെട്ട് സംവിധാനം വര്‍ഷം
കാലം പറഞ്ഞ കഥ പ്രസാദ് നൂറനാട് 2026
ക്ലാ ക്ലാ ക്ലി ക്ലി നസ്രിയ തിരിഞ്ഞു നോക്കി ഹരിനാരായണൻ കെ എം 2026
ഫെയ്സസ് നീലേഷ് ഇ കെ 2026
ചാട്ടുളി രാജ്ബാബു 2025
ഒരു കഥ ഒരു നല്ല കഥ പ്രസാദ് വാളച്ചേരിൽ 2025
ദി റിയൽ കേരള സ്റ്റോറി ജെ കെ എൻ 2025
ഏണി വിഷ്ണു നെല്ലായി 2025
കുണ്ഡല പുരാണം സന്തോഷ് പുതുക്കുന്ന് 2024
കുരുക്ക് അഭിജിത്ത് നൂറാനി 2024
ആരോ കരീം 2024
പാളയം. പി സി വി എം അനിൽ 2024
ബിഹൈൻഡ് അമൻ റാഫി 2023
1921 പുഴ മുതൽ പുഴ വരെ അലി അക്ബർ 2023
സീൻ നമ്പർ 36 മാളവിക വീട് സുരേഷ് സോപാനം 2023
തോറ്റംപാട്ടുറയുന്ന മലേപൊതി ഫിറോസ് 2023
മേപ്പാടി ജോമോൻ ജോർജ്ജ് 2023
താരം തീർത്ത കൂടാരം ഗോകുൽ രാമകൃഷ്ണൻ 2023
തിറയാട്ടം സജീവ് കിളികുലം 2023
പദ്മിനി സെന്ന ഹെഗ്ഡെ 2023
കോപം കെ മഹേന്ദ്രൻ 2023