താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

M T Pradeepkumar
പ്രദീപ് എം ടി
എഴുതിയ ഗാനങ്ങൾ: 12

കവി, ഗാനരചയിതാവ്, പ്രഭാഷകന്‍ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ എം. ടി. പ്രദീപ്കുമാര്‍.
അയാള്‍, ലിസമ്മയുടെ വീട്,
ഗോഡ് ഫോര്‍ സെയ്ല്‍, തുടങ്ങി, അടുത്തിടെ പുറത്തിറങ്ങിയ 'കലാമണ്ഡലം ഹൈദരാലി' വരെ നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു
. ഒട്ടേറെ വ്യത്യസ്ത തരം സംഗീത ആല്‍ബങ്ങള്‍ക്കു വേണ്ടിയും
നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ക്കും ടെലിവിഷന്‍ സീരിയലുകള്‍ക്കും വേണ്ടിയും ഗാനങ്ങള്‍ രചിച്ചു.

"അക്ഷരാര്‍ത്ഥങ്ങള്‍" എന്ന കവിതാസമാഹാരത്തിന്ടെ രചയിതാവുകൂടിയാണ് കൊല്ലം ജില്ലയിലെ അഞ്ചല്‍-ഏറം സ്വദേശിയായ പ്രദീപ്കുമാർ.

ഇമെയിൽ

00971509701847( whatsap)

ഗാനരചന

എം ടി പ്രദീപ്കുമാർ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ഇരുൾ നനഞ്ഞു യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ് അരവിന്ദ് ചന്ദ്രശേഖർ സംഗീത്, നേഹ എസ് നായർ 2012
മിഴിയോരം യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ് അരവിന്ദ് ചന്ദ്രശേഖർ ചാരു ഹരിഹരൻ, ശ്രീറാം ശ്രീകുമാർ 2012
നീഹാരാർദ്രം യക്ഷി ഫെയ്‌ത്ഫുള്ളി യുവേഴ്സ് അരവിന്ദ് ചന്ദ്രശേഖർ അരവിന്ദ് ചന്ദ്രശേഖർ, അഭിരാം സുരേഷ് ഉണ്ണിത്താൻ 2012
മനസിജനൊരു മലരമ്പെയ്തു അയാൾ ആർ സോമശേഖരൻ പി ജയചന്ദ്രൻ കല്യാണി 2013
പൂവേ പൊന്നാമ്പൽപ്പൂവേ അയാൾ മോഹൻ സിത്താര വിജയ് യേശുദാസ് 2013
മനസിജനൊരു മലരമ്പെയ്തു അയാൾ ആർ സോമശേഖരൻ ശ്വേത മോഹൻ കല്യാണി 2013
കണ്ണാന്തളി മുറ്റത്തൊരു അയാൾ എം ജി അനിൽ ശ്വേത മോഹൻ ആനന്ദഭൈരവി 2013
അന്തിവെയിൽ താഴവേ ലിസമ്മയുടെ വീട് വിനു തോമസ് വിദ്യാധരൻ 2013
പാഴ്മുളയും പെയ്തിറങ്ങും ലിസമ്മയുടെ വീട് വിനു തോമസ് ഭവ്യലക്ഷ്മി 2013
വെള്ളിമുകില്‍ പൂവിരിയും ലിസമ്മയുടെ വീട് വിനു തോമസ് നജിം അർഷാദ് 2013
മേലെ വാനിൽ ദി വാച്ച്-മാന്‍ രാജീവ് കോടമ്പള്ളി രാജീവ് കോടമ്പള്ളി 2018
രാവിൻ മക്കന നീങ്ങുമ്പോൾ കലാമണ്ഡലം ഹൈദരാലി അനിൽ ഗോപാലൻ രാകേഷ് ബ്രഹ്മാനന്ദൻ, രശ്മി വിനീഷ് 2020
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.