സുനിത പ്രശാന്ത്
Sunitha Prasanth
വസ്ത്രാലങ്കാരം. ഇഡിയറ്റ്സ് എന്ന സിനിമക്ക് വേണ്ടി വസ്ത്രാലങ്കാരം നിർവ്വഹിച്ചു.
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| വാസന്തി | സജാസ് റഹ്മാന്, ഷിനോസ് റഹ്മാന് | 2019 |
| ടീം ഫൈവ് | സുരേഷ് ഗോവിന്ദ് | 2017 |
| 32-ാം അദ്ധ്യായം 23-ാം വാക്യം | അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ | 2015 |
| ഹാങ്ങ് ഓവർ അവസാനിക്കുന്നേ ഇല്ല | ശ്രീജിത് സുകുമാരൻ | 2014 |
| ആശാ ബ്ളാക്ക് | ജോണ് റോബിൻസണ് | 2014 |
| നമ്പൂതിരി യുവാവ്@43 | മഹേഷ് ശർമ്മ | 2013 |
| കുട്ടീം കോലും | അജയ് കുമാർ | 2013 |
| പൈസ പൈസ | പ്രശാന്ത് മുരളി പത്മനാഭൻ | 2013 |
| ഇഡിയറ്റ്സ് | കെ എസ് ബാവ | 2012 |
| മാറ്റിനി | അനീഷ് ഉപാസന | 2012 |