വാസന്തി

Vasanthi
നിർമ്മാണം:

വാസന്തി ഒരു സ്വതന്ത്ര പരീക്ഷണ സിനിമ ആണ്. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നടൻ സിജു വിൽസനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും, രാജേഷ് മുരുഗേശൻ സംഗീതവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ശബരീഷ് വർമ്മ വരികൾ എഴുതിയിരിക്കുന്നു. കേന്ദ്രകഥാപാത്രമായ വാസന്തിയെ സ്വാസിക അവതരിപ്പിക്കുമ്പോൾ സിജു വിൽസൺ, ശ്രീല നല്ലെടം, മധു ഉമാലയം, ശബരീഷ് വർമ്മ, ശിവജി ഗുരുവായൂർ, വിനോദ് കുമാർ, ഹരിലാൽ, എനിവർക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

Main Crew

അസോസിയേറ്റ് ഡയറക്ടർ:

Awards, Recognition, Reference, Resources

അവാർഡുകൾ:
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
സജാസ് റഹ്മാന്‍
സംസ്ഥാന ചലച്ചിത്ര അവാർഡ്
മികച്ച ചിത്രം
2 019

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • 2016 ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം.
  • പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് സാമ്പത്തികമായ പ്രശ്നങ്ങൾ ഉണ്ടായപ്പോൽ നടൻ സിജു വിൽസൺ ചിത്രത്തിൻ്റെ നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.
  • 2020 ജയ്പൂർ ചലച്ചിത്രോത്സവത്തിൽ മത്സരവിഭാഗത്തിൽ സെലക്ഷൻ നേടിയ ചിത്രം കൂടിയാണിത്.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്):
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
മ്യൂസിക് പ്രോഗ്രാമർ:

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ ഡിസൈനർ:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം: