താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Reshma
മുബൈ മലയാളി, ഇരുപത്തഞ്ചോളം മലയാളം അൽബങ്ങങ്ങലിലും ഒരു സംസ്കൃത
ആൽബത്തിലും പാടിയിട്ടുള്ള രേഷ്മ പിന്നണി ഗായകരായ പി ജയചന്ദ്രൻ,എം ജി ശ്രീകുമാർ, ജി വേണുഗോപാൽ ,ജാസി ഗിഫ്റ്റ് മധു ബാലകൃഷ്ണൻ എന്നിവരോടൊപ്പം പാടാൻ അവസരം ലഭിച്ചിട്ടുള്ള ഗായികയാണ്. അച്ഛൻ രാംദാസ് മേനോൻ ,അമ്മ ആശ. പിള്ളൈ കോളേജിലെ എന്ജിനീയറിംഗ് വിദ്യാർദ്ധിനിയാണ്. തീരെ ചെറുപ്രായം മുതലേ നിരവധി സ്റ്റെജ് ഷോകളിൽ പാടിയിട്ടുള്ള രേഷ്മ മേനോൻ ശ്രീചക്രം ആൽബത്തിൽ പാടി അഭിനയിച്ചിട്ടുണ്ട്.
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്ഷം |
|---|---|---|---|---|---|
| ആവണിമാസം ആറ്റുമണൽ | അഭിയും ഞാനും | പി ജയകുമാർ | പ്രമോദ് നായർ | 2013 | |
| കൊക്കക്കോള പൊട്ടിക്കാം | സ്പൈഡർ ഹൗസ് | ചെമ്പഴന്തി ചന്ദ്രബാബു | സഞ്ജീവ് ബാബു | 2014 | |
| ആകാശത്താമരകൾ | വാക്ക് | ശ്രീകുമാരൻ തമ്പി | കല്ലറ ഗോപൻ | 2019 | |
| മഴനൂലുകൾ | ഇവിടെ ഈ നഗരത്തിൽ | മനോജ് മനയിൽ | ജാസി ഗിഫ്റ്റ് | 2019 |