താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

........................ആ..

കാർവർണ്ണനെ കണ്ടോ സഖീ...കാർവർണ്ണനേ.

കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും

വേണുഗാനമോർത്തുപോയി ഞാൻ...

കാർവർണ്ണനെ കണ്ടോ സഖീ...കാർവർണ്ണനേ.

പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ

വിരഹാർദ്രമീ ഗോകുലം(2)

പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ..

ശ്യാമ മൃദുവദനൻ നി സ രി മ പ നിസ

നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ

കാർവർണ്ണനെ കണ്ടോ സഖീ...കാർവർണ്ണനേ.

മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ..

ഇന്നെങ്ങു പോയ് മാധവൻ (2)

കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ

രാസലയരമണൻ നി സ രി മ പ നി സ

നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ

കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും

വേണുഗാനമോർത്തുപോയി ഞാൻ...

കാർവർണ്ണനെ കണ്ടോ സഖീ...കാർവർണ്ണനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kaarvarnnane kando sakhee

Additional Info

അനുബന്ധവർത്തമാനം

The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.