താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

ഏനോ ഇദയം ധീം ധീം സൊല്ലുതേ
ഏനോ മനവും തോം തോം സൊല്ലുതേ
തനിമയേ സുഖമാകും...ഇനിമയേ ഇനി നാളും
കാതൽ..മോദൽ എനക്കുള്ളേ..(ഏനോ ഇദയം)

മഞ്ഞു വീണതാണോ അമ്പുകൊണ്ടതാണോ
മഞ്ഞു വീണതാണോ പൂവമ്പ് കൊണ്ടതാണോ
നീ വരുമ്പോൾ എന്റെ ഉള്ളിൽ മയിലാടും പോലെ
നിന്റെ വാക്കു കേൾക്കേ ഉള്ളിൽ മഴ വീഴും പോലെ
അനിയൻ..പൂക്കൾ..കരളിൽ വിരിയും പോലെ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..

എന്തിനാണു സൂര്യൻ..വന്നുപോകും നേരം
കുഞ്ഞു സൂര്യ കാന്തി കണ്ണു ചിമ്മി നിന്നു
എന്തിനാണു പൊന്തിടുന്നു തിര തീരം കാണെ
എന്തിനാണു വണ്ട് കണ്ടു വിറയോടെ പൂക്കൾ
പറയൂ മനമേ ചൊരിയൂ മധുരം പ്രിയതേ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..
മധുരമീ അനുരാഗം..മതിവരാ മധുപാനം
ആരോ വീണ്ടും തേടുമ്പോൾ..
എന്തേ ഹൃദയതാളം മുറുകിയോ
എന്തേ കണ്ണിൽ ഇളമീൻ തുള്ളിയോ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
7
Average: 7 (1 vote)
Enthe Hridayathalam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പൊന്നോട് പൂവായ് ശംഖോട് നീരായ് (M) കെ ജെ യേശുദാസ്
പൂവാനമേ പുന്നാരമേ എന്‍ അൽക്ക അജിത്ത്, ആനന്ദ് അരവിന്ദാക്ഷൻ
കണ്ണാരൻ തുമ്പീ (F) രാജലക്ഷ്മി
തക്കുതിക്കു നക്കുതിക്കു സിയാദ് കെ
ഓ തിങ്കൾ പക്ഷീ കെ എൽ ശ്രീറാം
എന്തേ ഹൃദയതാളം(M) മധു ബാലകൃഷ്ണൻ
പൊന്നോട് പൂവായ് ശംഖോട് നീരായ് (F) കെ എസ് ചിത്ര
കണ്ണാരൻ തുമ്പീ (M) മനോ
Submitted 14 years 5 months ago by Kiranz.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.