താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Santhosh Pandit
Date of Birth:
Sunday, 8 April, 1973
എഴുതിയ ഗാനങ്ങൾ: 52
സംഗീതം നല്കിയ ഗാനങ്ങൾ: 53
ആലപിച്ച ഗാനങ്ങൾ: 49
സംവിധാനം: 7
കഥ: 7
സംഭാഷണം: 6
തിരക്കഥ: 7

നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, റെക്കോർഡിംഗ് എഞ്ചിനീയർ, പ്രൊഡക്ഷൻ കണ്ട്രോളർ,സ്പെഷ്യൽ എഫക്റ്റ്സ് എന്നീ മേഖലകൾ ഒറ്റക്ക് നിർവ്വഹിച്ചാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും പുറത്തിറക്കിയത്. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കൃഷ്ണനും രാധയിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ ഇന്റർനെറ്റിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു. ഭൂരിഭാഗം കാണികളും തമാശയെന്ന് കരുതിയെങ്കിലും 2011 ഒക്ടോബർ 22ആം തീയതി ആദ്യചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു. "ജിത്തുഭായി എന്ന ചോക്കലേറ്റ് ഭായി", " കാളിദാസൻ കവിതയെഴുതുകയാണ്" എന്നിവയാണ് സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് ചലച്ചിത്ര സംരംഭങ്ങളെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018
നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ് സന്തോഷ് പണ്ഡിറ്റ് 2016
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് 2014
കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് 2014
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് 2011

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കൃഷ്ണനും രാധയും ജോൺ / ശ്രീകൃഷ്ണൻ സന്തോഷ് പണ്ഡിറ്റ് 2011
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് ജിത്തുഭായി (ജിതേന്ദ്രൻ) സന്തോഷ് പണ്ഡിറ്റ് 2012
മിനിമോളുടെ അച്ഛൻ ആദിത്യവർമ്മ സന്തോഷ് പണ്ഡിറ്റ് 2014
കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് 2014
നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ് സന്തോഷ് പണ്ഡിറ്റ് 2016
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
മാസ്റ്റർപീസ് പ്യുൺ ശങ്കരൻകുട്ടി അജയ് വാസുദേവ് 2017
ഒരു സിനിമാക്കാരൻ സന്തോഷ് പണ്ഡിറ്റ് ലിയോ തദേവൂസ് 2017
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018
ഒരു വാതിൽക്കോട്ട ആർ ശ്രീനിവാസൻ 2019

കഥ

ചിത്രം സംവിധാനം വര്‍ഷം
കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് 2011
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് 2014
കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് 2014
നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ് സന്തോഷ് പണ്ഡിറ്റ് 2016
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം

സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
അംഗനവാടിയിലെ ടീച്ചറേ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
മ മ മ മ മ മ മായാവി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
ഗോകുലനാഥനായ് കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
രാത്രി ശുഭരാത്രി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
കൊഞ്ചി കൊഞ്ചി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ബന്ധങ്ങളെല്ലാം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
മ്യൂസിക് ഈസ് ദ നെയിം ഓഫ് ലവ് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ഭജം ഭജം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ഇത് സാധാ കോളല്ല സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
അമ്മയെന്നക്ഷരം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാക്കേ കാക്കേ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാമിനി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാമദേവൻ മനമിളക്കിയ മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
കൊടുങ്കാറ്റിൽ കൊളുത്തിവച്ച മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
പെണ്ണിന്റെ പുഞ്ചിരി മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
പടിഞ്ഞാറൻ കാറ്റു വന്നു മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
വൃന്ദാവനം പൂത്തുലഞ്ഞു മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
ഭാര്യാഭർതൃ ബന്ധമെന്നാൽ മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
മ്യൂസിക് ഈസ് ദ മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
റ്റൈം നെവർ കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018
നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ് സന്തോഷ് പണ്ഡിറ്റ് 2016
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് 2014
കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് 2014
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് 2011

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

തലക്കെട്ട് സംവിധാനം വര്‍ഷം
കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് 2011

ഗാനരചന

സന്തോഷ് പണ്ഡിറ്റ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
അംഗനവാടിയിലെ ടീച്ചറേ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്, ഭവ്യ 2011
ദേഹിയില്ലാ ദേഹിക്കിപ്പോൾ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് എം ജി ശ്രീകുമാർ 2011
മ മ മ മ മ മ മായാവി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
രാധേ കൃഷ്ണാ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് വിധു പ്രതാപ് 2011
ഗോകുലനാഥനായ് കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
രാത്രി ശുഭരാത്രി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
സ്നേഹം സംഗീതം കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് എം ജി ശ്രീകുമാർ 2011
ഭജം ഭജം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ഇത് സാധാ കോളല്ല സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
അമ്മയെന്നക്ഷരം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാക്കേ കാക്കേ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാമിനി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കൊഞ്ചി കൊഞ്ചി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ബന്ധങ്ങളെല്ലാം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
മ്യൂസിക് ഈസ് ദ നെയിം ഓഫ് ലവ് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ഇരുപത് വയസ് കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
പുഷ്പങ്ങൾ കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
സ്നേഹം പഠിപ്പിച്ച കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
പാൽനിലാവിൽ പറന്നുവന്ന കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
ആയിരം ഗാനങ്ങൾ കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
അംഗനവാടിയിലെ ടീച്ചറേ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ്, ഭവ്യ 2011
ഗുരുവായൂരപ്പാ നിൻ കൃഷ്ണനും രാധയും എ എസ് പ്രസാദ് കെ എസ് ചിത്ര 2011
മ മ മ മ മ മ മായാവി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
ദേഹിയില്ലാ ദേഹിക്കിപ്പോൾ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് എം ജി ശ്രീകുമാർ 2011
രാധേ കൃഷ്ണാ കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് വിധു പ്രതാപ് 2011
ഗോകുലനാഥനായ് കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
രാത്രി ശുഭരാത്രി കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2011
സ്നേഹം സംഗീതം കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് എം ജി ശ്രീകുമാർ 2011
ബന്ധങ്ങളെല്ലാം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
മ്യൂസിക് ഈസ് ദ നെയിം ഓഫ് ലവ് സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ഭജം ഭജം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
ഇത് സാധാ കോളല്ല സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
അമ്മയെന്നക്ഷരം സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാക്കേ കാക്കേ സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കാമിനി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കൊഞ്ചി കൊഞ്ചി സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കൊടുങ്കാറ്റിൽ കൊളുത്തിവച്ച മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
പെണ്ണിന്റെ പുഞ്ചിരി മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
പടിഞ്ഞാറൻ കാറ്റു വന്നു മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014
വൃന്ദാവനം പൂത്തുലഞ്ഞു മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2014

സ്കോർ

പശ്ചാത്തല സംഗീതം

പ്രൊഡക്ഷൻ കൺട്രോളർ

നിർമ്മാണ നിർവ്വഹണം

തലക്കെട്ട് സംവിധാനം വര്‍ഷം
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018

പി.ആർ.ഒ.

പി ആർ ഒ

തലക്കെട്ട് സംവിധാനം വര്‍ഷം
മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് 2014

എഫക്സ്

ഇഫക്റ്റ്സ്

തലക്കെട്ട് സംവിധാനം വര്‍ഷം
കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് 2011

സംഘട്ടനം

സംഘട്ടനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018
നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ് സന്തോഷ് പണ്ഡിറ്റ് 2016
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് 2014
കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് 2014
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012
കൃഷ്ണനും രാധയും സന്തോഷ് പണ്ഡിറ്റ് 2011

വസ്ത്രാലങ്കാരം

കോറിയോഗ്രഫി

നൃത്തസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
ഉരുക്കു സതീശൻ സന്തോഷ് പണ്ഡിറ്റ് 2018
നീലിമ നല്ല കുട്ടിയാണ് vs ചിരഞ്ജീവി ഐ പി എസ് സന്തോഷ് പണ്ഡിറ്റ് 2016
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
കാളിദാസൻ കവിതയെഴുതുകയാണ് സന്തോഷ് പണ്ഡിറ്റ് 2014
മിനിമോളുടെ അച്ഛൻ സന്തോഷ് പണ്ഡിറ്റ് 2014
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് സന്തോഷ് പണ്ഡിറ്റ് 2012

മേക്കപ്പ്

ചമയം

തലക്കെട്ട് സംവിധാനം വര്‍ഷം
ടിന്റുമോൻ എന്ന കോടീശ്വരൻ സന്തോഷ് പണ്ഡിറ്റ് 2016
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.