Santhosh Pandit

എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 1
ആലപിച്ച ഗാനങ്ങൾ: 1
സംവിധാനം: 1
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

നടൻ,സംവിധായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ്, വസ്ത്രാലങ്കാരം, എഡിറ്റിംഗ്, പശ്ചാത്തല സംഗീതം, റെക്കോർഡിംഗ് എഞ്ചിനീയർ, പ്രൊഡക്ഷൻ കണ്ട്രോളർ,സ്പെഷ്യൽ എഫക്റ്റ്സ് എന്നീ മേഖലകൾ ഒറ്റക്ക് നിർവ്വഹിച്ചാണ് സന്തോഷ് പണ്ഡിറ്റ് തന്റെ ആദ്യ ചിത്രമായ കൃഷ്ണനും രാധയും പുറത്തിറക്കിയത്.നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കൃഷ്ണനും രാധയിലെ ഗാനങ്ങളും ട്രെയിലറുമൊക്കെ ഇന്റർനെറ്റിലൂടെ ഏറെ ശ്രദ്ധനേടിയിരുന്നു.ഭൂരിഭാഗം കാണികളും തമാശയെന്ന് കരുതിയെങ്കിലും 2011 ഒക്ടോബർ 22ആം തീയതി ആദ്യചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചു. "ജിത്തുഭായി എന്ന ചോക്കലേറ്റ് ഭായി" ," കാളിദാസൻ കവിതയെഴുതുകയാണ്" എന്നിവയാണ് സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് ചലച്ചിത്ര സംരംഭങ്ങളെന്ന് അദ്ദേഹത്തിന്റെ ബ്ലോഗിൽ പരാമർശിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
Krishnanum Radhayum John / Srikrishnan Santhosh Pandit 2011

കഥ

ചിത്രം സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

തിരക്കഥ എഴുതിയ സിനിമകൾ

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

സംഭാഷണം എഴുതിയ സിനിമകൾ

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
Anganavaatiyile teecchare Krishnanum Radhayum Santhosh Pandit Santhosh Pandit 2011

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

സൌണ്ട് മിക്സിങ്

ശബ്ദസങ്കലനം

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

ഗാനരചന

Santhosh Pandit എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
Anganavaatiyile teecchare Krishnanum Radhayum Santhosh Pandit Santhosh Pandit, Bhavya 2011

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
Anganavaatiyile teecchare Krishnanum Radhayum Santhosh Pandit Santhosh Pandit, Bhavya 2011

ടൈറ്റിൽ ഗ്രാഫിക്സ്

ടൈറ്റിൽ ഗ്രാഫിക്സ്

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

ഡിസൈൻ

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

സ്കോർ

Film Score

സിനിമ സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

എഫക്സ്

ഇഫക്റ്റ്സ്

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

സംഘട്ടനം

സംഘട്ടനം

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

വസ്ത്രാലങ്കാരം

വസ്ത്രാലങ്കാരം

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011

കലാസംവിധാനം

Title സംവിധാനം വര്‍ഷം
Krishnanum Radhayum Santhosh Pandit 2011
Submitted 12 years 8 months ago by admin.