താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Rajasree Senior

അഭിനയിച്ച ആദ്യ മലയാള സിനിമ ഭാര്യ, അതിൽ ഗ്രേസി എന്ന പേരിലാണ് അഭിനയിച്ചത് (കഥാപാത്രത്തിന്റെ പേരും അതുതന്നെ)

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഭാര്യ ഗ്രേസി എം കുഞ്ചാക്കോ 1962
റെബേക്ക റബേക്ക എം കുഞ്ചാക്കോ 1963
കടലമ്മ രേണുക എം കുഞ്ചാക്കോ 1963
പഴശ്ശിരാജ അമ്മു എം കുഞ്ചാക്കോ 1964
ശകുന്തള മേനക എം കുഞ്ചാക്കോ 1965
അനാർക്കലി ഗുൽനാർ എം കുഞ്ചാക്കോ 1966
ജയിൽ ലത എം കുഞ്ചാക്കോ 1966
കടമറ്റത്തച്ചൻ (1966) ഫാദർ ഡോ ജോർജ്ജ് തര്യൻ, കെ ആർ നമ്പ്യാർ 1966
കറുത്ത രാത്രികൾ മഹേഷ് 1967
ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ആർ എം കൃഷ്ണസ്വാമി 1968
കടൽ പി സുബ്രഹ്മണ്യം 1968
കുമാരസംഭവം പി സുബ്രഹ്മണ്യം 1969
ഉറങ്ങാത്ത സുന്ദരി വിലാസിനി പി സുബ്രഹ്മണ്യം 1969
ആന വളർത്തിയ വാനമ്പാടിയുടെ മകൻ പി സുബ്രഹ്മണ്യം 1971
പഞ്ചവൻ കാട് എം കുഞ്ചാക്കോ 1971
ശ്രീ ഗുരുവായൂരപ്പൻ പി സുബ്രഹ്മണ്യം 1972
പ്രീതി വില്യം തോമസ് 1972
മനസ്സ് ഹമീദ് കാക്കശ്ശേരി 1973
പൊന്നാപുരം കോട്ട മാളു എം കുഞ്ചാക്കോ 1973
കവിത വിജയനിർമ്മല 1973
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.