താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Suman
തെലുങ്ക് നടൻ. പഴശ്ശിരാജ, സാഗർ എലിയാസ് ജാക്കി, തേജാഭായി & ഫാമിലി തുടങ്ങിയ മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഹാപ്പി ബി ഹാപ്പി- ഡബ്ബിംഗ് | എ കരുണാകരൻ | 2007 | |
| കേരളവർമ്മ പഴശ്ശിരാജ | പഴയംവീടൻ ചന്തു | ടി ഹരിഹരൻ | 2009 |
| സാഗർ ഏലിയാസ് ജാക്കി | അമൽ നീരദ് | 2009 | |
| തേജാഭായ് & ഫാമിലി | കർത്താ | ദീപു കരുണാകരൻ | 2011 |
| ഹൈ അലർട്ട് | ചന്ദ്ര മഹേഷ് | 2015 |