താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

School Master (Malayalam Movie)
കഥാസന്ദർഭം:

സ്കൂൾ മാനേജ്മന്റുകളുടെ അനധകൃതമായിട്ടുള്ള പ്രവൃത്തികൾ മൂലം ജീവിതം ദുരിതപൂർണമായ ഒരു അധ്യാപകന്റെ കഥയാണു ചിത്രത്തിന്റെ ഇതിവൃത്തം.

നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U

Actors & Characters

Cast:
ActorsCharacter
രാമൻപിള്ള സാർ
സാറിന്റെ ഭാര്യ
ശേഖരൻ നായർ
വിശാലം
അനിയൻ
ഭജഗോവിന്ദം
‘ഭജഗോവിന്ദം’ ന്റെ മകൾ
വാസന്തി

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ആദ്യം കന്നടത്തിലാണ് ഈ സിനിമയിറങ്ങിയത്. പിന്നീട് മറ്റു ഭാഷകളിലും സംവിധായകനിർമ്മാതാവായ ബി. ആർ. പന്തലു നിർമ്മിച്ചു. മലയാളത്തിൽ ഇറങ്ങിയതിനു തൊട്ടു മുൻപായിരുന്നു തമിഴ് പതിപ്പ് ഇറങ്ങിയത്. മൂല കഥ ആരുടേതാണെന്ന് വ്യക്തമല്ല.

കഥാസംഗ്രഹം:

രാമൻ പിള്ള ( തിക്കുറുശി) പാമ്പാടിയിലെ ഒരു പ്രൈമറി സ്കൂളിൽ ഹെഡ്മാസ്റ്ററായി വരുന്നു. പുതിയ ഹെഡ് മാസ്റ്റർക്ക് കുടിലനായ മാനേജർ ശേഖരൻ നായരിൽ (മുത്തയ്യ) നിന്നും കടുത്ത വിഷമങ്ങൾ നേരിടേണ്ടി വരുന്നു. മാസ്റ്ററുടെ വീട് ശേഖരൻ നായർ തീവച്ചു നശിപ്പിച്ചപ്പോൾ വിദ്യാർത്ഥികൾ തന്നെ പുതിയവീട് നിർമ്മിക്കാൻ സഹായിക്കുന്നു. മാസ്റ്റരുടെ മകൻ മുരളിയും (ബാലാജി) ശേഖരൻ നായരുടെ മകൾ വിശാലവും (അംബിക) പ്രണയത്തിലാകുന്നു. രണ്ടാമത്തെ മകൻ അനിയൻ (പ്രേം നസീർ) മദ്രാസിൽ പഠിക്കാനെത്തി ‘ഭജഗൊവിന്ദം’ ജപിയ്ക്കുന്ന സ്ത്രീയുടെ (പങ്കജവല്ലി) മകളുമായി (രാഗിണി) പ്രണയത്തിലാകുന്നു. മാസ്റ്റരുടെ മകൾ വാസന്തിയുടെ (കല്പന) വിവാഹത്തിനു കടം വാങ്ങിയ തുക വിവാഹസ്ഥലത്തു വച്ചു തന്നെ ശേഖരൻ നായർ തിരിച്ചു വാങ്ങിക്കുന്നു. മാസ്റ്റരുടെ പ്രയത്നത്താൽ പ്രൈമറി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെടുന്നു. ആ അഘോഷവേളയിൽ തന്നെ മാസ്റ്റർ പെൻഷനായി പിരിയുന്നു. കടം കയറിയ മാസ്റ്ററെ മക്കൾ സഹായിക്കുന്നില്ല. മക്കൾ മാസ്റ്ററേയും ഭാര്യയേയും പങ്കിട്ടെടുക്കുന്നു. കുടിച്ചു ലക്കുകെട്ട ശേഖരൻ നായരുടെ വീട് സ്വന്തം അശ്രദ്ധയാൽ കത്തിയെരിയുന്നു. മുരളിയുടെ വീട്ടിൽ അയാളെ താമസിപ്പിക്കാൻ രാമൻ പിള്ള സാർ വാദിക്കുന്നു. മരുമകളുടെ ലോക്കറ്റ് കട്ടെടുത്തു എന്ന കള്ളക്കുറ്റം ചുമത്തി മാസ്റ്ററെ ലോക്കപ്പിലാക്കുന്നു. പൂർവ്വവിദ്യാർത്ഥിയായ ജോണി ( ശിവാജി ഗണേശൻ) പോലീസ് ഒഫീസറായി വരുന്നു. ജോണിയുടെ സഹായത്താൽ മാസ്റ്റർ ജയിൽ മോചിതനാകുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:

പബ്ലിസിറ്റി വിഭാഗം

പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

നിറഞ്ഞ കണ്ണുകളോടെ

വയലാർ രാമവർമ്മ ജി ദേവരാജൻ പി ബി ശ്രീനിവാസ്
2

ജയ ജയ ജയ ജന്മഭൂമി

വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, ശാന്ത വിശ്വനാഥൻ, കോറസ്
3

താമരക്കുളക്കടവിൽ

വയലാർ രാമവർമ്മ ജി ദേവരാജൻ എ എം രാജ, പി സുശീല
4

ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം

വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി സുശീല
5

സിന്ദാബാദ് സിന്ദാബാദ് വിദ്യാർത്ഥി ഐക്യം

വയലാർ രാമവർമ്മ ജി ദേവരാജൻ പി ലീല, എ പി കോമള, കോറസ്
6

പറവകളായ് പിറന്നിരുന്നെങ്കിൽ

വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
7

കിലുകിലുക്കും കിലുകിലുക്കും

മധ്യമാവതി
വയലാർ രാമവർമ്മ ജി ദേവരാജൻ എം എസ് രാജേശ്വരി
8

വൈക്കം കായലിലോളം

വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്, പി ലീല, കോറസ്
9

അന്തി മയങ്ങിയല്ലോ

വയലാർ രാമവർമ്മ ജി ദേവരാജൻ
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.