ബേബി പത്മിനി

Baby Padmini
കുട്ടി പത്മിനി, ചന്ദ്രലേഖ

ബേബി പത്മിനി എന്ന പേരിൽ സ്കൂൾ മാസ്റ്റർ, കുപ്പിവള,ഓടയിൽ നിന്ന്, ദേവത, എൻജിഒ എന്നീ ചിത്രങ്ങളും, മുതിർന്ന ശേഷം ചന്ദ്രലേഖ എന്ന പേരിൽ ആ നിമിഷം, ആൾമാറാട്ടം, പടക്കുതിര, ആനന്ദം പരമാനന്ദം വയനാടൻ തമ്പാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിലും ഒടുവിൽ കുട്ടി പത്മിനിയായി എൻ്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലും അഭിനയിച്ച തമിഴ് നടി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
സ്കൂൾ മാസ്റ്റർ എസ് ആർ പുട്ടണ്ണ, ബി ആർ പന്തലു - സംവിധാന മേൽനോട്ടം 1964
ഓടയിൽ നിന്ന് കുട്ടിലക്ഷ്മി കെ എസ് സേതുമാധവൻ 1965
കുപ്പിവള താരാബി എസ് എസ് രാജൻ 1965
ദേവത മിനിക്കുട്ടി ഡബ്ല്യൂ ആർ സുബ്ബറാവു, കെ പദ്മനാഭൻ നായർ 1965
എൻ ജി ഒ എസ് എസ് രാജൻ 1967
ആ നിമിഷം ഐ വി ശശി 1977
ആനന്ദം പരമാനന്ദം ഐ വി ശശി 1977
ഈ മനോഹര തീരം ഐ വി ശശി 1978
പടക്കുതിര പി ജി വാസുദേവൻ 1978
രണ്ടിൽഒന്ന് പ്രൊഫസർ എ എസ് പ്രകാശം 1978
വയനാടൻ തമ്പാൻ എ വിൻസന്റ് 1978
ആൾമാറാട്ടം പി വേണു 1978
ചക്രവാളം ചുവന്നപ്പോൾ സുമിത്ര ജെ ശശികുമാർ 1983
എന്റെ കളിത്തോഴൻ എം മണി 1984
ഐസ്ക്രീം ആന്റണി ഈസ്റ്റ്മാൻ 1986
കണി കാണും നേരം രാജസേനൻ 1987
എന്റെ സൂര്യപുത്രിയ്ക്ക് കുട്ടി പത്മിനി ഫാസിൽ 1991
Submitted 13 years 11 months ago by Achinthya.
Contributors:
Contribution
Mahesh Dgkr, Ajayakumar Unni