താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Aswathi Mathan
AttachmentSize
Image icon സമകാലിക മലയാളം 1 1.62 MB
Image icon സമകാലിക മലയാളം 2 2.91 MB
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

കോട്ടയം പള്ളത്തെ കല്ലൂപ്പറമ്പിൽ എന്ന പ്രശസ്ത കുടുംബത്തിൽ വി എം എബ്രഹാമിന്റെ പുത്രിയായി 1930 ഒക്ടോബർ 8-നു ജനനം. തിരുവല്ല ബാലികാമഠം സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ്‌ വുമൻസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നു.കൊല്ലത്തെ വ്യവസായപ്രമുഖൻ സി പി മാത്തന്റെ മകൻ രാജു എം മാത്തൻ ആണ് ഭർത്താവ്.

കഥ

ചിത്രം സംവിധാനം വര്‍ഷം
മണവാട്ടി കെ എസ് സേതുമാധവൻ 1964

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മണവാട്ടി കെ എസ് സേതുമാധവൻ 1964

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മണവാട്ടി കെ എസ് സേതുമാധവൻ 1964
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.