അശ്വതി മാത്തൻ
Aswathi Mathan
| Attachment | Size |
|---|---|
| Image icon സമകാലിക മലയാളം 1 | 1.62 MB |
| Image icon സമകാലിക മലയാളം 2 | 2.91 MB |
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1
കോട്ടയം പള്ളത്തെ കല്ലൂപ്പറമ്പിൽ എന്ന പ്രശസ്ത കുടുംബത്തിൽ വി എം എബ്രഹാമിന്റെ പുത്രിയായി 1930 ഒക്ടോബർ 8-നു ജനനം. തിരുവല്ല ബാലികാമഠം സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് വുമൻസ് ക്രിസ്ത്യൻ കോളേജിൽ ചേർന്നു.കൊല്ലത്തെ വ്യവസായപ്രമുഖൻ സി പി മാത്തന്റെ മകൻ രാജു എം മാത്തൻ ആണ് ഭർത്താവ്.
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| മണവാട്ടി | കെ എസ് സേതുമാധവൻ | 1964 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മണവാട്ടി | കെ എസ് സേതുമാധവൻ | 1964 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മണവാട്ടി | കെ എസ് സേതുമാധവൻ | 1964 |
Submitted 15 years 6 months ago by Dileep Viswanathan.