താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Chandni
ചാന്ദ്നി (സീനിയർ)
NR THANKAM

വേലക്കാരൻ,ആത്മസഖി എന്നീ സിനിമകളിൽ എൻ ആർ തങ്കം എന്ന പേരിലാണ് അഭിനയിച്ചത് .
ഡബ്ബിംഗ് ആർട്ടിസ്റ്റ് , മദ്രാസ് ആകാശവാണിയിലെ ഡ്രാമാ ആർട്ടിസ്റ്റ് കൂടിയായിരുന്നു ചാന്ദിനി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആത്മസഖി മാലിനി ജി ആർ റാവു 1952
ശരിയോ തെറ്റോ ഭ്രാന്തി തിക്കുറിശ്ശി സുകുമാരൻ നായർ 1953
വേലക്കാരൻ ഇന്ദിര ഇ ആർ കൂപ്പർ 1953
തിരമാല അമ്മു പി ആർ എസ് പിള്ള, വിമൽകുമാർ 1953
ന്യൂസ് പേപ്പർ ബോയ് പി രാമദാസ് 1955
ആത്മാർപ്പണം കാന്തി ജി ആർ റാവു 1956
സ്ത്രീഹൃദയം ജെ ഡി തോട്ടാൻ 1960
കണ്ടംബെച്ച കോട്ട് ലൈല ടി ആർ സുന്ദരം 1961
ലൈലാ മജ്‌നു സറീനാ പി ഭാസ്ക്കരൻ 1962
വിധി തന്ന വിളക്ക് സുഭദ്ര എസ് എസ് രാജൻ 1962
ഓമനക്കുട്ടൻ യശോദ കെ എസ് സേതുമാധവൻ 1964
പോർട്ടർ കുഞ്ഞാലി മാധവി പി എ തോമസ്, ജെ ശശികുമാർ 1965
റൗഡി പരമുവിന്റെ അനിയത്തി കെ എസ് സേതുമാധവൻ 1966
തളിരുകൾ എം എസ് മണി 1967
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.