കാവൽ സുരേന്ദ്രൻ

Kaval Surendran
കഥ: 1
സംഭാഷണം: 6
തിരക്കഥ: 4

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മാസപ്പടി മാതുപിള്ള ദല്ലാൾ പണിക്കർ എ എൻ തമ്പി 1973
നിത്യവസന്തം ജെ ശശികുമാർ 1979
വെള്ളായണി പരമു ജെ ശശികുമാർ 1979
ഇത്തിക്കര പക്കി ലക്ഷ്മണന്റെ സഹായി ജെ ശശികുമാർ 1980
കരിപുരണ്ട ജീവിതങ്ങൾ കറിവേപ്പില ജെ ശശികുമാർ 1980
നിദ്ര ശങ്കരൻ ഭരതൻ 1981
അട്ടിമറി സുരേന്ദ്രൻ ജെ ശശികുമാർ 1981
കൊടുമുടികൾ കംസൻ കുട്ടൻ പിള്ള ജെ ശശികുമാർ 1981
പോസ്റ്റ്മോർട്ടം കപ്യാർ തോമ ജെ ശശികുമാർ 1982
കോരിത്തരിച്ച നാൾ പണിക്കർ ജെ ശശികുമാർ 1982
ജംബുലിംഗം ചുപ്പു ജെ ശശികുമാർ 1982
പൗരുഷം ജെ ശശികുമാർ 1983
താവളം രാഘവൻ തമ്പി കണ്ണന്താനം 1983
ചക്രവാളം ചുവന്നപ്പോൾ നമ്പ്യാർ ജെ ശശികുമാർ 1983
മഹാബലി മൂഷികൻ ജെ ശശികുമാർ 1983
മോർച്ചറി ആശുപത്രി ജീവനക്കാരൻ ബേബി 1983
മകളേ മാപ്പു തരൂ പുത്തൻവീട്ടിൽ പരമുപിള്ള ജെ ശശികുമാർ 1984
കൊച്ചുതെമ്മാടി എ വിൻസന്റ് 1986
ഉണ്ണികളേ ഒരു കഥ പറയാം കമൽ 1987

കഥ

ചിത്രം സംവിധാനം വര്‍ഷം
ശത്രുസംഹാരം ജെ ശശികുമാർ 1978

തിരക്കഥ എഴുതിയ സിനിമകൾ

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
ആരോഹണം എ ഷെറീഫ് 1980
Submitted 15 years 8 months ago by danildk.
Contributors:
Contribution
Profile photo: Ajayakumar Unni