താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Arun

1984 മാർച്ച് 2 എറണാംകുളം ജില്ലയിലെ ഏലൂരിൽ ജനിച്ചു. 2000 -ത്തിൽ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അരുൺ സിനിമയിലേയ്ക്കെത്തുന്നത്. 2002 -ൽ സത്യൻ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിൽ "വട്ട ഇല പന്തലിട്ട്... എന്ന ഗാനരംഗത്തിൽ ഗായകനായി അഭിനയിച്ചു. പിന്നീട് 2004 -ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തുകൊണ്ട് അരുൺ സിനിമയിൽ സജീവമായി. തുടർന്ന് അമൃതം, ക്വട്ടേഷൻ, ബൈ ദി പീപ്പിൾ, ഓഫ് ദി പീപ്പിൾ, അണ്ടർ വേൾഡ്‌, ഡ്രൈവിംഗ് ലൈസൻസ്, അഞ്ചാം പാതിരാ എന്നിവയുൾപ്പെടെ അൻപതിലധികം സിനിമകളിൽ വ്യത്യസ്ത വേഷങ്ങൾ ചെയ്തു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലൈഫ് ഈസ് ബ്യൂട്ടിഫുൾ സൂരജ് ഫാസിൽ 2000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ഗായകൻ സത്യൻ അന്തിക്കാട് 2002
അമൃതം സിബി മലയിൽ 2004
ക്വട്ടേഷൻ വിനോദ് വിജയൻ 2004
ഈ സ്നേഹതീരത്ത് (സാമം) ശിവപ്രസാദ് 2004
ഫോർ ദി പീപ്പിൾ അരവിന്ദൻ ജയരാജ് 2004
ബൈ ദി പീപ്പിൾ അരവിന്ദ് ജയരാജ് 2005
പതാക അൻവർ കെ മധു 2006
നോട്ടം എബി ശശി പരവൂർ 2006
ബൽ‌റാം Vs താരാദാസ് സലിം ഐ വി ശശി 2006
കളഭം വെങ്കിടി പി അനിൽ 2006
ഒറ്റക്കൈയ്യൻ മിസ്റ്റർ എ ജി ആർ ഇന്ദുഗോപൻ 2007
നസ്രാണി ബെന്നി പോൾ ജോഷി 2007
നവംബർ റെയിൻ വിനു ജോസഫ് 2007
ബെസ്റ്റ് ഫ്രെണ്ട്സ് സുനിൽ പി കുമാർ 2007
തിരക്കഥ രഞ്ജിത്ത് ബാലകൃഷ്ണൻ 2008
അന്തിപ്പൊൻ വെട്ടം ജീവൻ നാരായണൻ 2008
സ്വർണ്ണം വേണുഗോപൻ രാമാട്ട് 2008
ഗുൽമോഹർ ഹരികൃഷ്ണൻ ജയരാജ് 2008
ഓഫ് ദി പീപ്പിൾ അരവിന്ദ് ജയരാജ് 2008
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.