താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

മൈനാകം കടലിൽ നിന്നുയരുന്നുവോ

ചേർത്തതു് ജിജാ സുബ്രഹ്മണ്യൻ സമയം

ഉം....ഉം....ഉം....ആ... ആ ....ആ ..
ആഹാ ആ ആ ഹാഹാ...
നിരിസ ധസനി പനിധഗമ പ പ
ഗമപനിനി സസ പനിസരിപമ ഗ ഗ
മപ പ മരിനി പനിമ... രിനിധ
ധമപപ മപനിനി പനിസരി ആ ..ആ ...ആ....

മൈനാകം കടലില്‍ നിന്നുയരുന്നുവോ
ചിറകുള്ള മേഘങ്ങളായ്
ശിശിരങ്ങള്‍ തിരയുന്നുവോ (മൈനാകം..)

മഴനീര്‍ കണമായ്‌ താഴത്തു വീഴാന്‍
വിധി കാത്തു നില്‍ക്കും ജലദങ്ങള്‍ പോലെ (മഴനീര്‍..)
മൗനങ്ങളാകും വാത്മീകമെന്നും
വളരുന്നു പടരുന്നു തകരുന്നു
ഞൊടിയിടയ്ക്കകം എന്നെന്നും (മൈനാകം...)

നിധികള്‍ നിറയും ഖനി തേടി ഓരോ
വനഭൂമി തോറും പരതുന്നു ഹൃദയം
പമധസനി ധനിസമാഗ നിധ ആ..
ഗമപനിനി പനിസഗാഗ മഗസനിധപസ
വനഭൂമി തോറും പരതുന്നു ഹൃദയം
വീശുന്ന കാറ്റിന്‍ മൂളുന്ന പാട്ടില്‍
വനികയില്‍ ഒരു കുലമലരിനു
ചൊടിയിതളിലൊരാവേശം (മൈനാകം ....)

Film/album:
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.