താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു
പാലാഴിക്കുളി തീരാഞ്ഞിട്ടോ
പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു
രാക്കിളിയെന്തേ പാടാത്തു
രാഗത്തിന്‍ മാധുരി തൂകാത്തൂ (2)
ഓടക്കുഴല്‍ ശ്രുതി ചേരാഞ്ഞിട്ടോ
മാരനെപ്പറ്റി കിനാവുകണ്ടിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു
പൂമാരനെന്തേ പോരാത്തു
പൂന്തെന്നലെന്തേ തുള്ളാത്തു (2)
കാലില്‍ക്കിങ്ങിണി കെട്ടാഞ്ഞിട്ടോ
കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു
പാലാഴിക്കുളി തീരാഞ്ഞിട്ടോ
പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ
എന്തേ ചന്ദ്രനുറങ്ങാത്തു
എന്തേ താരമുറങ്ങാത്തു
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
enthe chandranurangathu
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 11 months ago by ജിജാ സുബ്രഹ്മണ്യൻ.