താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
Dr. Ann Merlet
ദന്തഡോക്ടര്‍ കൂടിയായ അഭിനേത്രി. വെബ് സീരീസുകളിലൂടെയും മ്യൂസിക്ക് ആല്‍ബങ്ങളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. പണി സിനിമയിലെ വേഷം ശ്രദ്ധിക്കപെട്ടു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പണി | ഡോണിന്റെ കാമുകി | ജോജു ജോർജ് | 2024 |