താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

വാനിലെ മണിദീപം മങ്ങി (3)
താരമുറങ്ങി അമ്പിളിമങ്ങി
താഴേ ലോകമുറങ്ങീ (2)
നീലക്കടലേ നീലക്കടലേ
നീയെന്തിനിയുമുറങ്ങീലേ (2)
വാനിലെ മണിദീപം മങ്ങി

എന്തിനു കടലേ ചുടുനെടുവീര്‍പ്പുകള്‍
എന്തിനു മണ്ണിതിലുരുളുന്നു (2)
എന്തിനു കവിളില്‍ കണ്ണീരോടെ
കാറ്റിനെ നോക്കി കരയുന്നു (2)
വാനിലെ മണിദീപം മങ്ങി
വാനിലെ മണിദീപം മങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vaanile manideepam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയില്‍ മെഹ്ബൂബ്, എ പി കോമള
ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ മെഹ്ബൂബ്, എ പി കോമള
നയാപൈസയില്ലാ കൈയ്യിലൊരു മെഹ്ബൂബ്
ദൈവത്തിൻ പുത്രൻ ജനിച്ചൂ എ എം രാജ
മനുസന്റെ നെഞ്ചില്‍ മെഹ്ബൂബ്, എ പി കോമള
കര കാണാത്തൊരു കടലാണല്ലോ സിർക്കാഴി ഗോവിന്ദരാജൻ
ഇക്കാനെപ്പോലത്തെ മീശ
മാനത്തെക്കുന്നിൻ ചെരുവിൽ മെഹ്ബൂബ്, എ പി കോമള
അരക്കാ രൂഫാ മാറാൻ കൊറുക്കാ മെഹ്ബൂബ്, കെ രാഘവൻ
Submitted 17 years 1 day ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.