ജ്ഞാനമണി

Njanamani
സംഗീതം നല്കിയ ഗാനങ്ങൾ: 29

തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ പ്രസന്ന എന്ന ചിത്രത്തിന്‍റ്റെ സംഗീതസംവിധാനം ജ്ഞാനമണിയാണ് ‌നിര്‍വ്വഹിച്ചത്. അഭയദേവിന്‍റ്റേതായിരുന്നു വരികള്‍. പിന്നീട്, കേരളകേസരി , ജെനോവ തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നടത്തിയിട്ടുണ്ട്

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ആഗതമായ് മധുകാലം പ്രസന്ന അഭയദേവ് ജയലക്ഷ്മി 1950
ഗാനമോഹനാ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
പൊന്നേ നീയും ഞാനും പ്രസന്ന അഭയദേവ് 1950
ഭാരതമാതാ പ്രസന്ന അഭയദേവ് ജയലക്ഷ്മി 1950
തകരുകയോ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
എല്ലാം സുന്ദരമയം പ്രസന്ന അഭയദേവ് 1950
കായികസൌഭാഗ്യം സദാ പ്രസന്ന അഭയദേവ് രാധാ ജയലക്ഷ്മി 1950
സ്നേഹം തൂകും മാതേ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
കലാനികേതേ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
എല്ലാം സുന്ദരമയം പ്രസന്ന അഭയദേവ് 1950
സുകൃതരാഗമയമുള്ളം പ്രസന്ന അഭയദേവ് പ്രസാദ് റാവു, കരിമ്പുഴ രാധ, ജയലക്ഷ്മി 1950
ധവളരൂപാ പ്രസന്ന അഭയദേവ് 1950
ജാതിവൈരം പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
വിധിയുടെ ലീലാവിനോദങ്ങളേ പ്രസന്ന അഭയദേവ് സി എം പാപ്പുക്കുട്ടി ഭാഗവതർ 1950
നിന്നൈ ചരണടൈന്തേൻ പ്രസന്ന അഭയദേവ് 1950
നേരിടുവിന്‍ പോരാടാം കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി 1951
നീതിയഹോ ഭൂവനെ മറവായ് കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി വൈക്കം വാസുദേവൻ നായർ 1951
നീതിയോ മനുജാ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി വൈക്കം വാസുദേവൻ നായർ 1951
കലിതീരാത്ത കാലഗതിയെ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി 1951
പരമേശ്വരി നാഥേ ജനനി കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി കവിയൂർ രേവമ്മ 1951
Submitted 16 years 11 months ago by Baiju T.