താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

അടിതൊട്ടു മുടിയോളം ഉടല്‍കണ്ടു കൈതൊഴാൻ
പതിനെട്ടുപടി കേറി വരുന്നേൻ അയ്യപ്പാ സ്വാമി അയ്യപ്പാ

സംഘം: അയ്യപ്പാ സ്വാമി അയ്യപ്പാ

അഖിലവേദപ്പൊരുളാം അയ്യനെക്കാണാൻ
അവശരായ്, ആര്‍ത്തരായ്,
വന്നവര്‍ ഞങ്ങൾ അയ്യപ്പാ സ്വാമി അയ്യപ്പാ

സംഘം: അയ്യപ്പാ സ്വാമി അയ്യപ്പാ

കരുണതൻ കരകാണാക്കടലാം നേത്രവും
നവരത്നഹാരങ്ങളിളകും ഗളവും
ചിന്മുദ്രകാട്ടുന്ന പല്ലവപാണിയും
നിന്തിരുവടിയും ശരണം പൊന്നയ്യപ്പാ

സംഘം: ശരണം പൊന്നയ്യപ്പാ

കനകരത്നഭൂഷിത കോടീരഭംഗിയും
കമനീയനിടിലവും കസ്തൂരിക്കുറിയും
കുടിലകുന്തളവും വരമന്ദഹാസവും ശരണം പൊന്നയ്യപ്പാ

സമ്ഘം:ശരണം പൊന്നയ്യപ്പാ

(അടിതൊട്ടു.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Adi thottu

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ശബരിഗിരീശ്വര കെ ജെ യേശുദാസ്
പൊന്നമ്പല നട തുറക്കൂ പി സുശീല
സന്നിധാനം ദിവ്യസന്നിധാ‍നം എസ് ജാനകി
ശരണം വിളി കേട്ടുണരൂ എസ് ജാനകി
ശ്രീകോവിൽ നട തുറന്നൂ കെ ജി വിജയൻ, കെ ജി ജയൻ
ഉഷസ്സന്ധ്യകൾ തേടി വരുന്നു എം എസ് വിശ്വനാഥൻ
ജീവപ്രപഞ്ചത്തിൻ കെ ജെ യേശുദാസ്
പൊന്നമ്പലഗോപുരനട കെ പി ഉദയഭാനു
മണ്ഡലമാസപ്പുലരികള്‍ പൂക്കും പി ജയചന്ദ്രൻ
Contribution Collection:
ContributorsContribution
ആൽബം
Submitted 17 years 2 weeks ago by കതിരവൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.