താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

P Venu
Date of Death:
Wednesday, 25 May, 2011
വേണു മേനോന്‍
ഉദ്യോഗസ്ഥ വേണു
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 21
കഥ: 5
സംഭാഷണം: 5
തിരക്കഥ: 13

മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ വേണു 22 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1967ല്‍ വേണു സംവിധാനം ചെയ്ത കന്നിച്ചിത്രമായ 'ഉദ്യോഗസ്ഥ' ഹിറ്റായതോടെ പില്‍ക്കാലത്ത് 'ഉദ്യോഗസ്ഥ' വേണു എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. വിരുതന്‍ ശങ്കു (1968), വിരുന്നുകാരി, വീട്ടുമൃഗം (1969), ഡിറ്റക്ടീവ് 909 (1970), പാറശ്ശാല പാച്ചന്‍ പയ്യന്നൂര്‍ പരമു (1999) തുടങ്ങിയവയാണ് വേണുവിന്റെ പ്രധാന ചിത്രങ്ങള്‍. ഗാനരചയിതാവ് എന്ന രീതിയിലും വേണു സിനിമാലോകത്തിന് പരിചിതനാണ്.

2002 ല്‍ മാടമ്പ് കുഞ്ഞുക്കുട്ടന്റെ രചനയെ ആസ്​പദമാക്കി സംവിധാനം ചെയ്ത 'പരിണാമ'മാണ് അവസാന ചിത്രം. ചിത്രത്തില്‍ നായകവേഷത്തിലെത്തിയ മാടമ്പ് കുഞ്ഞുകുട്ടന് ഇസ്രയേല്‍ അന്തര്‍ദ്ദേശീയ പുരസ്‌കാരവും ലഭിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
പരിണാമം മാടമ്പ് കുഞ്ഞുകുട്ടൻ 2004
പാറശ്ശാല പാച്ചൻ പയ്യന്നൂർ പരമു ശ്രീനിവാസൻ 1999
ശേഷം സ്ക്രീനിൽ പെരുവന്താനം സുകുമാരൻ 1990
തച്ചോളി തങ്കപ്പൻ പി വേണു 1984
അരഞ്ഞാണം പി വേണു 1982
അറിയപ്പെടാത്ത രഹസ്യം പി വേണു 1981
അമൃതചുംബനം 1979
അവളുടെ പ്രതികാരം 1979
പിച്ചാത്തിക്കുട്ടപ്പൻ പി വേണു 1979
വാർഡ് നമ്പർ ഏഴ് ജി വിവേകാനന്ദൻ 1979
ആൾമാറാട്ടം പി വേണു 1978
രാത്രിയിലെ യാത്രക്കാർ സി പി ആന്റണി 1976
ബോയ്ഫ്രണ്ട് പി വേണു 1975
പ്രേതങ്ങളുടെ താഴ്‌വര പി വേണു 1973
ടാക്സി കാർ പി വേണു 1972
സി ഐ ഡി നസീർ പി വേണു 1971
ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു 1970
വീട്ടുമൃഗം പി വേണു 1969
വിരുന്നുകാരി പി വേണു 1969
വിരുതൻ ശങ്കു പി കെ സത്യപാൽ 1968

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
തച്ചോളി തങ്കപ്പൻ പി വേണു 1984
അരഞ്ഞാണം പി വേണു 1982
അറിയപ്പെടാത്ത രഹസ്യം പി വേണു 1981
പിച്ചാത്തിക്കുട്ടപ്പൻ പി വേണു 1979
ആൾമാറാട്ടം പി വേണു 1978
ബോയ്ഫ്രണ്ട് പി വേണു 1975
പ്രേതങ്ങളുടെ താഴ്‌വര പി വേണു 1973
ടാക്സി കാർ പി വേണു 1972
സി ഐ ഡി നസീർ പി വേണു 1971
ഡിറ്റക്ടീവ് 909 കേരളത്തിൽ പി വേണു 1970
വീട്ടുമൃഗം പി വേണു 1969
വിരുന്നുകാരി പി വേണു 1969
ഉദ്യോഗസ്ഥ പി വേണു 1967

ഗാനരചന

അസിസ്റ്റന്റ് സംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
അഗ്നിവ്യൂഹം പി ചന്ദ്രകുമാർ 1979
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.