താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ
കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരീ
കൂട്ടുകാരീ
(പാവക്കുട്ടീ... )

താഴത്തു വയ്ക്കാതെ തലയിലും വയ്ക്കാതെ
കൊണ്ടു നടക്കും പിച്ച നടക്കും (2)
കവുങ്ങിന്‍ പൂക്കുലക്കതിരുപോലൊരു
കളിക്കൂട്ടുകാരീ കളിക്കൂട്ടുകാരി
(പാവക്കുട്ടീ... )

പഞ്ചാര ഉമ്മതരും പാല് കറന്നുതരും
ഇമ്മിണിക്കുമ്പിളില്‍ ഇങ്ക് തരും (2)
കിലുകിലുങ്ങനെ ഇക്കിളികൂട്ടും
കളിക്കൂട്ടുകാരി കളിക്കൂട്ടുകാരി

പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ
കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരീ
കൂട്ടുകാരീ
പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ
പിച്ചാ പിച്ചാ പിച്ചാ പിച്ചാ പിച്ചാ പിച്ചാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Paavakkuttee

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മുത്തോലക്കുടയുമായ് പി ലീല
തൃക്കാർത്തികയ്ക്ക് തിരി കൊളുത്താന്‍ കെ പി ഉദയഭാനു, പി ലീല
മണിമുകിലേ മണിമുകിലേ എ കെ സുകുമാരൻ, എസ് ജാനകി
കൊക്കരക്കോ കൊക്കരക്കോ കെ ജെ യേശുദാസ്
രാജഹംസമേ രാജഹംസമേ എൽ ആർ ഈശ്വരി
കള്ളച്ചിരിയാണ് എസ് ജാനകി
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ ലത രാജു
കണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽ കെ ജെ യേശുദാസ്
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.