താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ
കൈപ്പുള്ളിപ്പാലാട്ടെ കഥ പറയാം
കരഞ്ഞു കരഞ്ഞു കാടുകേറിയ
കൈപ്പുള്ളിലമ്മ തൻ കഥ പറയാം

ഒന്നല്ല രണ്ടല്ല ഒൻപതു പെറ്റോരമ്മ
ഒൻപതിനെയും കുരുതി കൊടുത്തത്
കണ്ടു നിന്നോരമ്മ
ഒരു മുറ്റത്തു കളിച്ചു വളർന്നവർ
ഒരമ്മ പെറ്റ കിടാങ്ങൾ

അവരെ കൊത്തി നുറുക്കിയ കൊലവാൾ
ഒരിടത്തൊരിടത്തുണ്ട്
കൈയിലൊരാൺതരിയും കൊണ്ടമ്മ
കാത്തിരിക്കുന്നു
പകരം വീട്ടാൻ പക വീട്ടാൻ ഒരു മകനെ
വളർത്തുന്നു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kanneer kondoru

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന എ എം രാജ, പി സുശീല
പൂവേ നല്ല പൂവേ പി ലീല, ജിക്കി , ശാന്ത പി നായർ
ആന കേറാമലയില് കെ എസ് ജോർജ്, ജിക്കി , കെ പി ഉദയഭാനു
അയ്യപ്പൻ കാവിലമ്മേ പി ലീല
മാനേ മാനേ പുള്ളിമാനേ ശാന്ത പി നായർ
മനസ്സിനകത്തൊരു പെണ്ണ് കെ പി ഉദയഭാനു
ഉരുകുകയാണൊരു ഹൃദയം പി സുശീല
ചാഞ്ചക്കം ചാഞ്ചക്കം ജിക്കി , ശാന്ത പി നായർ
ഭാഗ്യമുള്ള തമ്പുരാനേ കെ എസ് ജോർജ്, ജിക്കി
ഊരുക പടവാൾ പി ബി ശ്രീനിവാസ്
ആനക്കാരാ ആനക്കാരാ പി സുശീല, കെ ജെ യേശുദാസ്
Submitted 17 years 1 month ago by ജിജാ സുബ്രഹ്മണ്യൻ.
The content of this field is kept private and will not be shown publicly.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.