താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ
ലവ് ലവ് ലവ് ലെറ്റർ
മനസ്സിന്റെ മെസെഞ്ചർ
അറിയുമ്പോൾ മോർ സ്വീറ്റർ
നീ പുതിയൊരു ലൈറ്റ് മേക്കർ
ലവ് ലവ് ലവ് ലെറ്റർ
മനസ്സിന്റെ മെസെഞ്ചർ
അറിയുമ്പോൾ മോർ സ്വീറ്റർ
നീ പുതിയൊരു ലൈറ്റ് മേക്കർ
ഒരു കൂടുതേടും കിളിയേ
ഈ കൂട്ടിൽ കൂടാമോ
നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ
തെല്ലുമിനി നീ വൈകല്ലേ
[ ലവ് ലവ് ലവ്....
ഐസ്ക്രീം തോൽക്കണ രുചിയല്ലേ
കരളിലൊരു കുളിരല്ലേ
ഐസ്ക്രീം തോൽക്കണ രുചിയല്ലേ
കരളിലൊരു കുളിരല്ലേ
നുകരുമ്പോൾ രസമല്ലേ
പകരുമ്പോൾ സുഖമല്ലേ
മധുരമുള്ളൊരു നോവല്ലേ
[ ലവ് ലവ് ലവ്...
കണ്ണീരിൽ വിരിയണ ചിരിയല്ലേ
കനവിൻ കണിമലരല്ലേ
കണ്ണീരിൽ വിരിയണ ചിരിയല്ലേ
കനവിൻ കണിമലരല്ലേ
പിണങ്ങുമ്പോൾ ഇണങ്ങാനും
അകലുമ്പോൾ അടുക്കാനും
മദനനേകിയ ശരമല്ലേ
[ ലവ് ലവ് ലവ്....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Love love love letter - M
Additional Info
Year:
2004
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 5 years 9 months ago by Kunju Vava.