ചന്ദ്രാജി

Chandraji

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഏഴു രാത്രികൾ രാമു കാര്യാട്ട് 1968
പ്രിയ മധു 1970
രാക്കുയിൽ ജിമ്മി പി വിജയന്‍ 1973
മുച്ചീട്ടുകളിക്കാരന്റെ മകൾ തോപ്പിൽ ഭാസി 1975
തിരുവോണം ചന്ദ്രൻപിള്ള ശ്രീകുമാരൻ തമ്പി 1975
അക്കൽദാമ മധു 1975
രാജാങ്കണം ജേസി 1976
തുറുപ്പുഗുലാൻ ജെ ശശികുമാർ 1977
അഷ്ടമുടിക്കായൽ കെ പി പിള്ള 1978
ഓണപ്പുടവ കെ ജി ജോർജ്ജ് 1978
ചുവന്ന ചിറകുകൾ എൻ ശങ്കരൻ നായർ 1979
അമ്മയും മകളും മാധവിയുടെ അച്ഛൻ സ്റ്റാൻലി ജോസ് 1980
ഓർമ്മകളേ വിട തരൂ രവി ഗുപ്തൻ 1980
പ്രിയസഖി രാധ കെ പി പിള്ള 1982
നിഴൽ മൂടിയ നിറങ്ങൾ ന്യൂസ് പേപ്പർ ജേസി 1983
മോർച്ചറി പട്ടാളം പിഷാരടി ബേബി 1983
പാസ്പോർട്ട് വേലപ്പൻ തമ്പി കണ്ണന്താനം 1983
ചാരം ബോംബെ നിവാസി പി എ ബക്കർ 1983
വസന്തസേന ഇറച്ചിവെട്ടുകാരൻ കെ വിജയന്‍ 1985
ഒരു കഥ ഒരു നുണക്കഥ മോഹൻ 1986

ശബ്ദം കൊടുത്ത ചിത്രങ്ങൾ

സിനിമ സംവിധാനം വര്‍ഷം ശബ്ദം സ്വീകരിച്ചത്
മുത്താരംകുന്ന് പി.ഒ സിബി മലയിൽ 1985
Submitted 14 years 8 months ago by vinamb.