ബഷീർ സിൽസില

Basheer Silsila

മാറഞ്ചേരി സ്വദേശി ഷോർട് ഫിലിംസ്, സിനിമ, സംഗീത രംഗത്തു വളരെക്കാലമായി സജീവം. പൂട്ട്, ഹലോ ദുബായ്ക്കാരൻ എന്നീ സിനിമകളിലും നിരവധി ഹ്രസ്വസിനിമകളിലും നല്ല വേഷങ്ങൾ ചെയ്തു. ഒരിടത്തൊരുപോസ്റ്മൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായി. മഴച്ചാറുംഇടവഴിയിൽ എന്ന കഥാപുസ്തകത്തിന്റെ രചയിതാവ്.

Basheer Silsila

അഭിനയിച്ച സിനിമകൾ

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ഒരിടത്തൊരു പോസ്റ്റ്മാൻ ഷാജി അസീസ് 2010