അറുമുഖൻ
Arumughan
ആദ്യ ചലച്ചിത്രം വിയറ്റ്നാം കോളനി, തുടർന്ന് അത്ഭുതദ്വീപിലും അഭിനയിച്ചു. മൂന്നര എന്ന ചിത്രത്തിൽ നായകവേഷം ചെയ്തു
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| വിയറ്റ്നാം കോളനി | സിദ്ദിഖ്, ലാൽ | 1992 | |
| അത്ഭുതദ്വീപ് | വിനയൻ | 2005 | |
| മൂന്നര | സൂരജ് എസ് കുറുപ്പ് | 2018 | |
| ഇടം | ജയാ ജോസ് രാജ് | 2020 | |
| ഇരകൾ | പ്രദീപ് പറക്കോട് | 2023 |