Translations:Wikimedia Blog/Drafts/Jeevan Jose profile/3/ml
Appearance
From Meta, a Wikimedia project coordination wiki
Danaus chrysippus എന്ന വരയൻ കടുവ ഏന്നും, ആഫ്രിക്കൻ മൊണാർക്ക് എന്നും പേരുള്ള ഈ ചിത്രശലഭത്തെ ഏഷ്യയിലും ആഫ്രിക്കയിലും കണ്ടുവരുന്നു. ഈ ചിത്രത്തിൽ ആണ്‍ ശലഭത്തിന്റെ രോമ പെൻസിൽ കാണാം. ഏപ്രിൽ 2010-ൽ ജീവൽ എടുത്ത് [$cc-by-sa-4.0 സിസി ബൈ-എസ്.എ] ലൈസൻസിൽ പങ്കുവച്ച ചിത്രം.