വിജേഷ്
Vijeesh
Date of Death:
Saturday, 24 January, 2026
എഴുതിയ ഗാനങ്ങൾ: 4
പുതിയറ വലിയ മീത്തൽ വിജയന്റെയും സത്യഭാമയുടെയും മകൻ.സ്കൂൾ ഓഫ് ഡ്രാമയിൽ പരിശീലനം.സി എം ഐ പബ്ലിക്ക് സ്കൂളിൽ തിയേറ്റർ ഇൻശ്റ്റ്സ്ട്രക്ടറായി ജോലി ചെയ്യുന്നു ശരത് ചന്ദ്രൻ വയനാടിന്റെ നന്മ എന്ന ചിത്രത്തിലെ അവതരണ ഗാനം : പെരുത്ത പൂമീന്റെ ഉള്ളിന്റെ ഉള്ളിൽ " എഴുതി അരങ്ങേറ്റം.അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു എന്ന സിനിമയിലെ ആക്റ്റിംഗ് ഡയറക്ടർ ആയിരുന്നു
ഗാനരചന
വിജേഷ് എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| ഇത് നല്ല കാലമല്ല | തകരച്ചെണ്ട | സിബി കുരുവിള | വിനീത് ശ്രീനിവാസൻ | 2007 | |
| കുഞ്ഞു കുഞ്ഞുപക്ഷി | തകരച്ചെണ്ട | സിബി കുരുവിള | മഞ്ജരി | 2007 | |
| സാലമ്പാക്കം | പുള്ളിമാൻ | ശരത്ത് | ശരത്ത് | 2010 | |
| കളിയരങ്ങിലൊരു | പുള്ളിമാൻ | ശരത്ത് | സന്നിധാനന്ദൻ | 2010 |