സൂസന്ന
Susanna
തിരക്കഥാകൃത്തും സംവിധായകനുമായ ബെന്നി പി നായരമ്പലത്തിന്റെ മകൾ സൂസന്ന. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനത്തിന്റെ ആദ്യ നാലുവരി സുസന്നയുടേതാണ്. ഞാറയ്ക്കല്‍ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂസന്നക്ക് സ്കൂളിലെ സഹപാഠികളില്‍ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
ഗാനരചന
സൂസന്ന എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| എന്റമ്മേടെ ജിമിക്കി | വെളിപാടിന്റെ പുസ്തകം | ഷാൻ റഹ്മാൻ | വിനീത് ശ്രീനിവാസൻ, രഞ്ജിത് ഉണ്ണി | 2017 |