ഷൗക്കത്ത് പറമ്പി

Shoukath Parambi

കായംകുളം സ്വദേശിയും പൊതുപ്രവർത്തകനും കലാപ്രവർത്തകനുമായ ഷൗക്കത്ത് ഇപ്പോൾ ഓച്ചിറയിൽ പാർട്ട്‌ടൈം ഫർണിച്ചർ സിറ്റി എന്നൊരു സ്ഥാപനം നടത്തുന്നു.

ഫേസ്ബുക്ക് പ്രൊഫൈൽ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഗോഡ്‌ഫാദർ സിദ്ദിഖ്, ലാൽ 1991
എന്റെ സൂര്യപുത്രിയ്ക്ക് അറ്റൻഡർ ഫാസിൽ 1991